Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / പിഎസ് സി ആസൂത്രണ ബോർഡ് ചീഫ് നിയമനം പുനഃപരിശോധിക്കണമെന്ന് എസ്ഐടി

കേരളം

പിഎസ് സി ആസൂത്രണ ബോർഡ് ചീഫ് നിയമനം പുനഃപരിശോധിക്കണമെന്ന് എസ്ഐടി

Jishitha Bigtv Jishitha Bigtv
September 11, 2026 1 min read
Share: Facebook Twitter WhatsApp Telegram
പിഎസ് സി ആസൂത്രണ ബോർഡ് ചീഫ് നിയമനം പുനഃപരിശോധിക്കണമെന്ന് എസ്ഐടി

പിഎസ് സി ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടത്തിയ നിയമനങ്ങൾ പുന പരിശോധിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം.സർക്കാരിന് കത്ത് നൽകി. അതേസമയം പുനർ മൂല്യനിർണയം പൂർത്തിയാക്കിയ പിഎസ് സി പുതിയ റാങ്ക് പട്ടിക ഉടൻ പ്രസിദ്ധീകരിക്കും.അതിനിടെ ചൊവ്വാഴ്ച മുതൽ പിഎസ് സി യിൽ എത്തി അംഗങ്ങളുടെ മൊഴി എടുക്കാൻ SIT യും തീരുമാനിച്ചു

58 മാർക്കിന്റെ 10 ചോദ്യങ്ങൾ മൂല്യ നിർണയം നടത്താതെ ഒഴിവാക്കി ആണ് ഇടത് സംഘടന പ്രവർത്തകൻ ആയ വ്യക്തിക്ക് ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് സ്ഥാനം ഉറപ്പിച്ചത്. ക്രമക്കേടിൽ പിഎസ് സി മുൻ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ്, അഡീഷണൽ സെക്രട്ടറി ആർ ഹരി എന്നിവർക്ക് പങ്ക് ഉണ്ടെന്നും എസ്ഐടി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ആണ് നിയമനം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് എസ്ഐടി സർക്കാരിന് കത്ത് നൽകിയത്.അരുൺ പ്രതാപ്,സജിമോൻ ഇങ്ങനെ രണ്ടു പേർക്കാണ് നിയമനം ലഭിച്ചത്.

അതിനിടെ ഭരണഘടന പരിരക്ഷ ചൂണ്ടി കാട്ടി മൊഴി നൽകാൻ അന്വേഷണ സംഘത്തിനു മുന്നിൽ അങ്ങോട്ട് പോയി ഹാജരാകാനാകില്ലെന്ന് വ്യക്തമാക്കി പിഎസ് സി എസ്ഐടിക്ക് കത്ത് നൽകി. ഇതിനു പിന്നാലെ പിഎസ് സി ചേമ്പറിൽ എത്തി മൊഴി എടുക്കാൻ ക്രൈം ബ്രാഞ്ചും തീരുമാനിച്ചു. ഡോക്ടർ എസ് ശ്രീകുമാർ, എസ് എ സൈഫ്,അബ്ദുൽ സമദ് വി ടി കെ, ഡോക്ടർ സി കെ ഷാജിത് എന്നിവർക്ക് ആണ് ആദ്യഘട്ടത്തിൽ മൊഴി എടുക്കാൻ എസ്ഐടി നോട്ടീസ് നൽകിയത്.പിഎസ് സി ചെയർമാനും അംഗങ്ങളും എല്ലാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് നിയമിതരായവരാണ്.

 

 

 

 

Tags:

#psc planning board commission #thiruvananthapuram
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap