Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്

കേരളം

ലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്

Jishitha Bigtv Jishitha Bigtv
August 21, 2026 1 min read
Share: Facebook Twitter WhatsApp Telegram
ലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്
നടപടി രേഖകളിലെ പൊരുത്തക്കേടിനെ തുടര്‍ന്നാണ് ഒളവണ്ണ പഞ്ചായത്ത് ലൈസന്‍സിനുള്ള അപേക്ഷ നിരസിച്ചത്

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിക്ക് പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യയുടെ കോഴിക്കോട് ഓഫീസ് തദ്ദേശ സ്ഥാപനത്തിന്റെ വ്യാപാര ലൈസൻസില്ലാതെ പ്രവർത്തിച്ചെന്ന് റിപ്പോർട്ട്. ലൈസൻസിനായി അപേക്ഷിച്ചിരുന്നെങ്കിലും രേഖകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി ഒളവണ്ണ പഞ്ചായത്ത് അപേക്ഷ നിരസിക്കുകയായിരുന്നു.മൂന്ന് വർഷം മുൻപ് ലേക്കർ ഇന്ത്യ കോർപ് രജിസ്റ്റർ ചെയ്തപ്പോൾ തന്നെ കോഴിക്കോട് പന്തീരാങ്കാവ് പൂളേങ്കര അങ്ങാടിയിൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ ഒളവണ്ണ പഞ്ചായത്ത് പരിധിയിലെ ഓഫീസിന് പഞ്ചായത്തിന്റെ പ്രവർത്തനാനുമതിയോ വ്യാപാര ലൈസൻസോ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

ലൈസൻസിനായി നൽകിയ അപേക്ഷയിൽ വാടക കരാറിലെ വിവരങ്ങളിലെ പൊരുത്തക്കേടാണ് പഞ്ചായത്ത് ചൂണ്ടിക്കാട്ടിയത്. കമ്പനി രേഖകൾ പ്രകാരം ലേക്കർ ഇന്ത്യയുടെ പാർട്ട്ണർമാരായ ടി. വീണയും ഡോ. അനീസ് കോടമ്പിയത്തുമാണ്. എന്നാൽ വാടകക്കരാറിൽ അനീസ് കോടമ്പിയത്തിന്റെ പേര് മാത്രമാണുണ്ടായിരുന്നത്. ഇതോടെയാണ് അപേക്ഷ തിരിച്ചയച്ചത്.അതേസമയം, തദ്ദേശ സ്ഥാപനത്തിന്റെ ലൈസൻസ് ഇല്ലെങ്കിലും ലേക്കർ ഇന്ത്യ കോർപിന് ജിഎസ്ടി രജിസ്ട്രേഷനുണ്ട്. ജിഎസ്ടി രജിസ്ട്രേഷന് തദ്ദേശ സ്ഥാപനത്തിന്റെ വ്യാപാര ലൈസൻസ് നിർബന്ധമല്ലാത്തതാണ് ഇതിന് കാരണം.

എന്നാൽ ലൈസൻസില്ലാതെ സ്ഥാപനം മൂന്ന് വർഷത്തോളം എങ്ങനെ പ്രവർത്തിച്ചുവെന്ന ചോദ്യമാണ് ഉയരുന്നത്. സിപിഐഎം ഭരിക്കുന്ന ഒളവണ്ണ പഞ്ചായത്തിനെതിരെയും ഇതോടെ ചോദ്യമുയരുന്നുണ്ട്.ലേക്കർ ഇന്ത്യക്കെതിരായ അന്വേഷണം ശക്തമാകുന്ന ഘട്ടത്തിലാണ് ലൈസൻസിനായുള്ള ശ്രമം വീണ്ടും തുടങ്ങിയതെന്നാണ് വിവരം. കമ്പനിയുമായി ബന്ധപ്പെട്ട രേഖകൾ ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ അപേക്ഷയെന്നാണ് സൂചന. എന്നാൽ പുതിയ വാടകക്കരാർ വേണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടതിന് പിന്നാലെ പുതുക്കിയ അപേക്ഷ ഇതുവരെ സമർപ്പിച്ചിട്ടില്ല.

Tags:

#anees kodambiyath #Cmrl exalogic #enforcement directorate #Veena vijayan
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap