Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / അമ്പലമേട് വിശ്വാസ വഞ്ചന കേസ്; അഗസ്റ്റിൻ സഹോദരന്മാർ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചേക്കും

കേരളം

അമ്പലമേട് വിശ്വാസ വഞ്ചന കേസ്; അഗസ്റ്റിൻ സഹോദരന്മാർ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചേക്കും

Jishitha Bigtv Jishitha Bigtv
August 21, 2026 1 min read
Share: Facebook Twitter WhatsApp Telegram
അമ്പലമേട് വിശ്വാസ വഞ്ചന കേസ്; അഗസ്റ്റിൻ സഹോദരന്മാർ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചേക്കും
കേസ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ തന്നെ തുടരും

അമ്പലമേട് വിശ്വാസ വഞ്ചന കേസിൽ തുടർനടപടികൾ നിർത്തിവയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ ഉടൻ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചേക്കും. വിഷയത്തിൽ ഹൈക്കോടതി ഇടപെടില്ലെന്നും, ഇക്കാര്യം ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷയായി നൽകാനുമാണ് ഇന്നലെ ഉത്തരവിട്ടത്.

പ്രതികളുടെ അപേക്ഷയിൽ മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം നിർണായകമാകും. വനംവകുപ്പ് രജിസ്റ്റർ ചെയ്ത സുൽത്താൻ ബത്തേരി കോടതിയിലെ കേസുമായി ബന്ധപ്പെട്ട അന്തിമ കുറ്റപത്രം സമർപ്പിക്കുന്നത് വരെ അമ്പലമേട് കേസിലെ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്നാണ് പ്രതികളുടെ ആവശ്യം.

വയനാട് മേപ്പാടി വനമേഖലയിൽ നിന്ന് അനധികൃതമായി മുറിച്ചുകടത്തിയ മരം ലൈസൻസുള്ളതാണെന്ന് വിശ്വസിപ്പിച്ച് എറണാകുളം കരിമുകളിലെ തടി വ്യവസായിക്ക് വിറ്റുവെന്നാണ് കേസ്. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരാണ് പ്രതികൾ.കേസിൽ പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളുന്നത് ഇത് രണ്ടാം തവണയാണ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നൽകിയ ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിലെ തുടർനടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന ആവശ്യവും ഹൈക്കോടതി തള്ളിയത്.

Tags:

#Ambalamedu breach of trust case #augustine brothers #Magistrate Court
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap