Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / മലപ്പുറത്ത് എലിപ്പനി വ്യാപിക്കുന്നു;ആരോഗ്യ വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നൽകി

കേരളം

മലപ്പുറത്ത് എലിപ്പനി വ്യാപിക്കുന്നു;ആരോഗ്യ വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നൽകി

Jishitha Bigtv Jishitha Bigtv
August 9, 2026 1 min read
Share: Facebook Twitter WhatsApp Telegram
മലപ്പുറത്ത് എലിപ്പനി വ്യാപിക്കുന്നു;ആരോഗ്യ വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നൽകി
ലക്ഷണങ്ങൾ കണ്ടാൽ  സ്വയംചികിത്സ നടത്താതെ ഡോക്ടറെ കാണണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദേശം

മലപ്പുറം ജില്ലയിൽ എലിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.ജൂലൈയിൽ മലപ്പുറത്ത് 28 പേർക്ക് എലിപ്പനി സ്ഥിരീകരിക്കുക യും ചികിത്സയിലായിരുന്ന ഒരാൾ മരിക്കുകയും ചെയ്തിരുന്നു.കനത്ത മഴയെത്തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുള്ളതിനാൽ രോഗവ്യാപന സാധ്യത കൂടിയതായാണ് ആരോഗ്യ വകപ്പിൻ്റെ വിലയിരുത്തൽ.

ശക്തമായ പനി, കടുത്ത തലവേദന, കാലുകളിലും നടുവിലും പേശി വേദന, അമിത ക്ഷീണം, കണ്ണിന് ചുവപ്പ്, വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ട്, മൂത്രത്തിൻ്റെ അളവ് കുറയുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാൽ  സ്വയംചികിത്സ നടത്താതെ ഡോക്ടറെ കാണണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

മഴക്കാലത്ത് മാളങ്ങളിൽ വെള്ളം കയറുന്നതോടെ എലികൾ പുറത്തേക്കിറങ്ങുകയും എലിമൂത്രവും വിസർജ്യവും വെള്ളത്തിൽ കലരുകയും ചെയ്യും.എലിമൂത്രം കലർന്ന മലിനജലത്തിലോ ചെളിയിലോ സമ്പർക്കം ഉണ്ടാകുമ്പോൾ എലിപ്പനി പകരും. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും ശുചീകരണ-പ്രവർത്തന ങ്ങളിൽ ഏർപ്പെടുന്നവരും ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരം ഡോക്സിസൈ ക്ലിൻ പ്രതിരോധമരുന്ന് നിർബന്ധമായും ഉപയോഗിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

എലികളുടെ സാന്നിധ്യം കുറയ്ക്കുക. മലിന ജലവുമായുള്ള സമ്പർക്കം പരമാവധി ഒഴിവാ ക്കുക, വെള്ളക്കെട്ടിൽ ഇറങ്ങേണ്ടി വന്നാൽ ബൂട്ട്, കൈയുറ തുടങ്ങിയവ ധരിക്കുക, കാലുകളടക്കം സോപ്പും ശുദ്ധജലവും ഉപ യോഗിച്ച് കഴുകുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, പാചകത്തിന് ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രം ഉപയോഗിക്കുക എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളും ആരോഗ്യ വകുപ്പ് മുന്നോട്ട് വച്ചിട്ടുണ്ട്.

Tags:

#Kozhikode #precautions #rat fever
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap