Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കെഎസ്ആർടിസി ടിക്കറ്റ് ഇനി വാട്സ്ആപ്പിലൂടെ; എഐ അധിഷ്ഠിത ബുക്കിംഗ് സേവനം ആരംഭിച്ചു

കേരളം

കെഎസ്ആർടിസി ടിക്കറ്റ് ഇനി വാട്സ്ആപ്പിലൂടെ; എഐ അധിഷ്ഠിത ബുക്കിംഗ് സേവനം ആരംഭിച്ചു

Jishitha Bigtv Jishitha Bigtv
August 6, 2026 1 min read
Share: Facebook Twitter WhatsApp Telegram
കെഎസ്ആർടിസി ടിക്കറ്റ് ഇനി വാട്സ്ആപ്പിലൂടെ; എഐ അധിഷ്ഠിത ബുക്കിംഗ് സേവനം ആരംഭിച്ചു
അപകടങ്ങൾ തിരക്ക് മൂലം മാത്രമാകണമെന്നില്ലെന്നും കോടതി നിരീക്ഷിച്ചു

യാത്രക്കാർക്ക് കൂടുതൽ വേഗത്തിലും എളുപ്പത്തിലും ടിക്കറ്റ് ബുക്ക് ചെയ്യാൻ കെഎസ്ആർടിസി AI അധിഷ്ഠിത വാട്സ്ആപ്പ് ടിക്കറ്റ് ബുക്കിംഗ് സംവിധാനം ആരംഭിച്ചു. 94470 71021 എന്ന നമ്പറിലേക്ക് യാത്രയുടെ വിശദാംശങ്ങൾ വാട്സ്ആപ്പിൽ അയച്ചാൽ ലഭ്യമായ സർവീസുകളും സീറ്റുകളും അറിയാനും നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാനും കഴിയും.

മലയാളം, ഇംഗ്ലീഷ് ഉൾപ്പെടെ വിവിധ ഭാഷകൾക്കൊപ്പം മംഗ്ലീഷിലും ആശയവിനിമയം നടത്താനാകുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. എഐയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ സേവനം യാത്രക്കാർക്ക് 24 മണിക്കൂറും ലഭ്യമാകും.

ഇതിനൊപ്പം 14 എന്ന ടോൾ ഫ്രീ കസ്റ്റമർ കെയർ നമ്പരും കെഎസ്ആർടിസി ആരംഭിച്ചു. ഗതാഗതമന്ത്രി സി.പി. ജോൺ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കെഎസ്ആർടിസി കൂടുതൽ ആധുനിക സേവനങ്ങളിലേക്ക് മാറുകയാണെന്ന് മന്ത്രി പറഞ്ഞു.ആരോഗ്യമന്ത്രി കെ. മുരളീധരനും ചടങ്ങിൽ പങ്കെടുത്തു. മികച്ച പ്രവർത്തനം കാഴ്ചവച്ച കെഎസ്ആർടിസി ജീവനക്കാർക്കും വിവിധ യൂണിറ്റുകൾക്കുമുള്ള സംസ്ഥാനതല അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു

Tags:

#ksrtc ticket booking #whatsapp ai booking
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap