Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / 52 ദിവസത്തിന് ശേഷം ട്രോളിങ് നിരോധനം അവസാനിച്ചു; പ്രതീക്ഷയോടെ വീണ്ടും കടലിലേക്ക് ബോട്ടുകൾ

കേരളം

52 ദിവസത്തിന് ശേഷം ട്രോളിങ് നിരോധനം അവസാനിച്ചു; പ്രതീക്ഷയോടെ വീണ്ടും കടലിലേക്ക് ബോട്ടുകൾ

Jishitha Bigtv Jishitha Bigtv
August 1, 2026 1 min read
Share: Facebook Twitter WhatsApp Telegram
52 ദിവസത്തിന് ശേഷം ട്രോളിങ് നിരോധനം അവസാനിച്ചു; പ്രതീക്ഷയോടെ വീണ്ടും കടലിലേക്ക് ബോട്ടുകൾ
.നിരോധനം പിൻവലിച്ചതോടെ യന്ത്രവത്കൃത ബോട്ടുകൾ കടലിലേക്ക് പുറപ്പെട്ടു

സംസ്ഥാനത്ത് 52 ദിവസമായി തുടരുന്ന ട്രോളിങ് നിരോധനം അവസാനിച്ചു. നിരോധനം പിൻവലിച്ചതോടെ വലിയ മത്സ്യബന്ധന ബോട്ടുകൾ വീണ്ടും കടലിലേക്ക് പുറപ്പെട്ടു. മികച്ച മത്സ്യലഭ്യത പ്രതീക്ഷിച്ചാണ് മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങിയത്.

നിരോധന കാലയളവിൽ പരമ്പരാഗത മത്സ്യബന്ധനയാനങ്ങൾക്ക് മികച്ച മത്സ്യം ലഭിച്ചതിനാൽ ഇത്തവണയും സമൃദ്ധമായ മത്സ്യലഭ്യത ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ.

ബോട്ടുകൾ തിരിച്ചെത്തുന്നതോടെ ഇത്രയും നാൾ നിശ്ചലമായിരുന്ന ഫിഷിംഗ് ഹാർബറുകളും മത്സ്യലേല കേന്ദ്രങ്ങളും ഐസ് പ്ലാന്റുകളും സമീപത്തെ വ്യാപാര സ്ഥാപനങ്ങളും ഇന്ന് മുതൽ വീണ്ടും സജീവമാകും.

ട്രോളിങ് നിരോധനം അവസാനിച്ചതോടെ ജോലി തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയിരുന്ന അന്യസംസ്ഥാന തൊഴിലാളികളും തിരിച്ചെത്തിയിട്ടുണ്ട്. മത്സ്യബന്ധന മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതോടെ തീരദേശ മേഖലയിലെ സാമ്പത്തിക പ്രവർത്തനങ്ങൾക്കും വീണ്ടും ചലനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്തെ മത്സ്യങ്ങളുടെ പ്രജനനം സംരക്ഷിക്കാനാണ് എല്ലാ വർഷവും 52 ദിവസത്തെ ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്. ഈ കാലയളവിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതിയുണ്ടായിരുന്നത്. മത്തി, അയല, ചെമ്മീൻ ഉൾപ്പെടെ നിരോധന കാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മികച്ച മത്സ്യലഭ്യത ലഭിച്ചതിനാൽ, ഇത്തവണ യന്ത്രവത്കൃത ബോട്ടുകൾക്കും സമൃദ്ധമായ മത്സ്യലഭ്യത ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. എന്നാൽ പ്രതീക്ഷകൾക്കൊപ്പം ആശങ്കകളും ഏറെയാണ്.

Tags:

#trawling ban
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap