Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ആലപ്പുഴ / ശബരിമല സ്വർണക്കൊള്ള കേസ്; എസ്‌ഐടി ചോദ്യം ചെയ്യലിൽ വ്യക്തമായ മറുപടികളില്ലാതെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്

ആലപ്പുഴ

ശബരിമല സ്വർണക്കൊള്ള കേസ്; എസ്‌ഐടി ചോദ്യം ചെയ്യലിൽ വ്യക്തമായ മറുപടികളില്ലാതെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്

Jishitha Bigtv Jishitha Bigtv
July 31, 2026 1 min read
Share: Facebook Twitter WhatsApp Telegram
ശബരിമല സ്വർണക്കൊള്ള കേസ്; എസ്‌ഐടി ചോദ്യം ചെയ്യലിൽ വ്യക്തമായ മറുപടികളില്ലാതെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്
ഉദ്യോഗസ്ഥരെയും ദേവസ്വം ജീവനക്കാരെയും താനും തൻ്റെ ബോർഡും വിശ്വസിച്ചുവെന്നും പ്രശാന്ത് എസ് ഐ ടി യോട് ആവർത്തിച്ചു

ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ എസ്‌ഐടി വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ നിർണായക ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ അദ്ദേഹത്തിനായില്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

2025-ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വർണം എന്തിനാണ് വിട്ടുനൽകിയതെന്ന ചോദ്യത്തിന് കൃത്യമായ വിശദീകരണം പി.എസ്. പ്രശാന്ത് നൽകിയില്ല. 2025-ൽ തന്നെ സ്വർണം നഷ്ടമായെന്ന എസ്‌ഐടിയുടെ കണ്ടെത്തലിനെക്കുറിച്ചും വ്യക്തമായ മറുപടി ഉണ്ടായില്ല.

2019-ൽ സ്വർണം പൂശിയ ഭാഗം വീണ്ടും കൈമാറാൻ തീരുമാനിച്ചതെന്തിനെന്ന ചോദ്യത്തിന്, ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിർദേശപ്രകാരമാണ് നടപടികൾ സ്വീകരിച്ചതെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.

2025-ൽ സ്വർണം കൈമാറുന്നതിനെതിരെ തിരുവാഭരണ കമ്മീഷണർ ആദ്യം എതിർപ്പറിയിച്ചിട്ടും ദേവസ്വം ബോർഡ് അത് തള്ളിയതെന്തിനെന്ന ചോദ്യത്തിനും വ്യക്തമായ മറുപടി ലഭിച്ചില്ല. ഉദ്യോഗസ്ഥരെയും ദേവസ്വം ജീവനക്കാരെയും വിശ്വസിച്ചാണ് തീരുമാനങ്ങൾ എടുത്തതെന്ന് പി.എസ്. പ്രശാന്ത് അന്വേഷണസംഘത്തോട് ആവർത്തിച്ചു.

ദേവസ്വം ബോർഡ് പ്രസിഡന്റായ ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെട്ടതെന്നും, ശബരിമലയിലെ സ്പോൺസർ എന്ന നിലയിലാണ് അദ്ദേഹത്തെ അറിയുന്നതെന്നും പ്രശാന്ത് മൊഴി നൽകി. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

2025-ൽ സ്വർണം കൈമാറിയ സമയത്ത് ദേവസ്വം ഉദ്യോഗസ്ഥർ സ്വർണം അപഹരിച്ചെന്ന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നും, അയ്യപ്പന്റെ സ്വത്ത് അപഹരിക്കാൻ താൻ ഒരിക്കലും കൂട്ടുനിന്നിട്ടില്ലെന്നും പി.എസ്. പ്രശാന്ത് എസ്‌ഐടിക്ക് മൊഴി നൽകിയതായി അന്വേഷണവൃത്തങ്ങൾ അറിയിച്ചു.

Tags:

#ps prasanth #Sabarimala Gold Scam #sit questioning
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ആലപ്പുഴ

നെഹ്റു ട്രോഫി ജലോത്സവത്തിന് ഇനി ഒരു ദിവസം;ആവേശത്തിലലിഞ്ഞ് പുന്നമട

ആലപ്പുഴ

മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസ് നിഷേധിച്ച് ഓറിയന്റൽ ഇൻഷുറൻസ്

ആലപ്പുഴ

ആലപ്പുഴയിലെ മഴക്കെടുതി; 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, തിരുവല്ലയിൽ രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളെത്തി

Recent Posts

  • സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
  • അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും
  • കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ
  • അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ
  • സിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap