Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ആലപ്പുഴ / ആലപ്പുഴ ഹോംകോയിലെ ഹോമിയോ മരുന്നുകളിൽ പൂപ്പൽ; ഗുണനിലവാരം കുറഞ്ഞ ലാക്ടോസ് ഉപയോഗിച്ചതെന്ന് ആരോപണം

ആലപ്പുഴ

ആലപ്പുഴ ഹോംകോയിലെ ഹോമിയോ മരുന്നുകളിൽ പൂപ്പൽ; ഗുണനിലവാരം കുറഞ്ഞ ലാക്ടോസ് ഉപയോഗിച്ചതെന്ന് ആരോപണം

Jishitha Bigtv Jishitha Bigtv
July 25, 2026 1 min read
Share: Facebook Twitter WhatsApp Telegram
ആലപ്പുഴ ഹോംകോയിലെ ഹോമിയോ മരുന്നുകളിൽ പൂപ്പൽ; ഗുണനിലവാരം കുറഞ്ഞ ലാക്ടോസ് ഉപയോഗിച്ചതെന്ന് ആരോപണം
നിലവാരം കുറഞ്ഞ ലാക്ടോസ് ഉപയോഗിച്ച് നിർമ്മിച്ച മരുന്നുകളിൽ പൂപ്പൽ കണ്ടെത്തിയെന്ന ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെയാണ് നടപടി

സംസ്ഥാനത്തെ ഹോമിയോ മരുന്നുകൾ നിർമ്മിക്കുന്ന ഏക പൊതുമേഖലാ സ്ഥാപനമായ ആലപ്പുഴ ഹോംകോയിൽ നിർമ്മിച്ച ചില മരുന്നുകളിൽ പൂപ്പൽ കണ്ടെത്തിയതായി പരാതി. ഗുണനിലവാരം കുറഞ്ഞ ലാക്ടോസ് ഉപയോഗിച്ച് മരുന്ന് നിർമ്മിച്ചതാണ് ഇതിന് കാരണമെന്ന് ജീവനക്കാർ ആരോപിക്കുന്നു. വിവിധ ആശുപത്രികളിൽ നിന്ന് തിരിച്ചയച്ച മരുന്നുകളുടെ ചിത്രങ്ങൾ ബിഗ് ടിവിക്ക് ലഭിച്ചു.

ജീവനക്കാരുടെ ആരോപണമനുസരിച്ച്, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിതനായ മാനേജിങ് ഡയറക്ടറുടെ ഇടപെടലിനെ തുടർന്നാണ് ഗുണനിലവാരം കുറഞ്ഞ ലാക്ടോസ് വാങ്ങിയത്. ഇതാണ് മരുന്നുകളുടെ ഗുണനിലവാരത്തെ ബാധിച്ച് പൂപ്പൽ ഉണ്ടാകാൻ കാരണമായതെന്നാണ് ആരോപണം.ഉപയോഗശൂന്യമായ 400 ചാക്ക് ലാക്ടോസ് സ്ഥാപനത്തിൽ പ്രത്യേകം സൂക്ഷിച്ചിരിക്കുകയാണെന്നും ജീവനക്കാർ പറയുന്നു. പ്രശ്നം കണ്ടെത്തിയതിന് പിന്നാലെ മുമ്പ് ഉപയോഗിച്ചിരുന്ന ഗുണനിലവാരമുള്ള ലാക്ടോസ് എത്തിച്ചാണ് നിലവിൽ മരുന്ന് നിർമ്മാണം നടക്കുന്നതെന്നും അവർ അവകാശപ്പെടുന്നു.

ഗുണനിലവാരം കുറഞ്ഞ ലാക്ടോസ് വാങ്ങിയതും മരുന്നുകൾ ആശുപത്രികളിൽ നിന്ന് തിരിച്ചുവന്നതും മൂലം സ്ഥാപനത്തിന് ഏകദേശം 1 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം. ഈ നഷ്ടത്തിന് ഉത്തരവാദികളിൽ നിന്ന് തുക ഈടാക്കണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു. ലാഭത്തിൽ പ്രവർത്തിച്ചിരുന്ന പൊതുമേഖലാ സ്ഥാപനത്തെ വഴിവിട്ട തീരുമാനങ്ങളിലൂടെ തകർക്കാനുള്ള ശ്രമമാണിതെന്നും അവർ ആരോപിക്കുന്നു.
കുറിപ്പ്: ഗുണനിലവാരം കുറഞ്ഞ അസംസ്കൃത വസ്തു വാങ്ങിയതും

Tags:

#alappuzha #homco #homeo medicine
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ആലപ്പുഴ

നെഹ്റു ട്രോഫി ജലോത്സവത്തിന് ഇനി ഒരു ദിവസം;ആവേശത്തിലലിഞ്ഞ് പുന്നമട

ആലപ്പുഴ

മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസ് നിഷേധിച്ച് ഓറിയന്റൽ ഇൻഷുറൻസ്

ആലപ്പുഴ

ആലപ്പുഴയിലെ മഴക്കെടുതി; 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, തിരുവല്ലയിൽ രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളെത്തി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap