Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / നെഹ്റു ട്രോഫി;വേദികളുടെ നിർമാണ കരാർ വിവാദ കമ്പനി ഓസ്കാർ ഇവന്റ്സിന് നൽകാൻ നീക്കം

ഏറ്റവും പുതിയത്

നെഹ്റു ട്രോഫി;വേദികളുടെ നിർമാണ കരാർ വിവാദ കമ്പനി ഓസ്കാർ ഇവന്റ്സിന് നൽകാൻ നീക്കം

Jishitha Bigtv Jishitha Bigtv
July 25, 2026 1 min read
Share: Facebook Twitter WhatsApp Telegram
നെഹ്റു ട്രോഫി;വേദികളുടെ നിർമാണ കരാർ വിവാദ കമ്പനി ഓസ്കാർ ഇവന്റ്സിന്  നൽകാൻ നീക്കം
നിലവിലെ ടെൻഡർ റദ്ദാക്കി പുതിയ ടെൻഡർ വിളിക്കും

കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര അപകടമുണ്ടായ പരിപാടി സംഘടിപ്പിച്ച ഓസ്കാർ ഇവന്റ്സിനെ നെഹ്റു ട്രോഫി ജലമേളയുടെ സ്റ്റേജും താൽക്കാലിക പവിലിയനും നിർമ്മിക്കുന്ന ചുമതല ഏൽപ്പിക്കാൻ നീക്കമെന്ന ആരോപണത്തിൽ പ്രതിഷേധം ശക്തമാകുന്നു.ആലപ്പുഴ കളക്ട്രേറ്റിൽ ചേർന്ന നെഹ്റു ട്രോഫി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് കമ്പനി പ്രതിനിധികൾ പങ്കെടുത്തത്. നിശ്ചിത സമയത്തിനുള്ളിൽ ക്വട്ടേഷൻ സമർപ്പിക്കാത്ത കമ്പനിയെ നടപടിക്രമങ്ങൾ ലംഘിച്ച് പരിഗണിക്കുകയാണെന്ന് കമ്മിറ്റി അംഗങ്ങൾ ആരോപിക്കുന്നു. പ്രതിഷേധിച്ചവരെ പോലീസിന്റെ സഹായത്തോടെ യോഗത്തിൽ നിന്ന് പുറത്താക്കിയതായും ആക്ഷേപമുണ്ട്.

തുടർന്ന് കമ്പനിയുടെ മുൻ പരിപാടികളുടെ അവതരണം നടന്നപ്പോഴാണ് കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസ് എംഎൽഎയ്ക്ക് അപകടമുണ്ടായ പരിപാടിയും ഇതേ കമ്പനിയാണ് നടത്തിയതെന്ന് അംഗങ്ങൾ തിരിച്ചറിഞ്ഞത്. ഇതോടെ യോഗത്തിൽ കടുത്ത പ്രതിഷേധം ഉയർന്നത്.ലക്ഷക്കണക്കിന് ആളുകൾ എത്തുന്ന നെഹ്റു ട്രോഫി ജലമേളയിൽ സുരക്ഷാ ക്രമീകരണങ്ങൾ അതീവ നിർണായകമായിരിക്കെ, വിവാദത്തിലായ കമ്പനിയെ പരിഗണിക്കുന്നതിനെതിരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തന്നെ ചോദ്യമുയർത്തുകയാണ്. വിഷയത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെയും വിശദീകരണത്തിനായി കാത്തിരിക്കുകയാണ്

Tags:

#nehru trophy boat race #oscar events #uma thomas accident
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap