Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കണ്ണൂർ / കടത്തനാട് സൊസൈറ്റി തട്ടിപ്പ്; പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തണമെന്ന് ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ കുടുംബം

കണ്ണൂർ

കടത്തനാട് സൊസൈറ്റി തട്ടിപ്പ്; പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തണമെന്ന് ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ കുടുംബം

Jishitha Bigtv Jishitha Bigtv
July 24, 2026 1 min read
Share: Facebook Twitter WhatsApp Telegram
കടത്തനാട് സൊസൈറ്റി തട്ടിപ്പ്; പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തണമെന്ന് ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ കുടുംബം
പണം തിരികെ കിട്ടാത്തതിലെ മനോവിഷമം ഇബ്രാഹിം ഹാജിയെ മരണത്തിലേക്ക് തള്ളിവിട്ടെന്നാണ് ആക്ഷേപം

കടത്തനാട് സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം കൂടി ചുമത്തണമെന്ന് ആവശ്യപ്പെട്ട് ആത്മഹത്യ ചെയ്ത നിക്ഷേപകൻ ഇബ്രാഹിം ഹാജിയുടെ കുടുംബം രംഗത്ത്. ഇബ്രാഹിം ഹാജിയുടെ ഭാര്യ ഫൗസിയ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിലെ കടുത്ത മനോവിഷമമാണ് ഭർത്താവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പരാതിയിലെ ആരോപണം.സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ആത്മഹത്യാ പ്രേരണ കുറ്റം ഇതുവരെ ചുമത്തിയിട്ടില്ല. സൊസൈറ്റി ഭാരവാഹികളും കേസിലെ പ്രതികളുമായ സുധീർകുമാർ, പ്രീന, റിനീഷ്, ബഷീർ അഹമ്മദ് എന്നിവർക്കെതിരെ ഈ വകുപ്പും ഉൾപ്പെടുത്തി നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

വലിയ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് ഇബ്രാഹിം ഹാജിയെക്കൊണ്ട് 22 ലക്ഷം രൂപ നിക്ഷേപിപ്പിച്ചതെന്നും പിന്നീട് നിക്ഷേപ തുകയും വാഗ്ദാനം ചെയ്ത ലാഭവിഹിതവും നൽകാതെ കബളിപ്പിച്ചതാണ് കടുത്ത മാനസിക സമ്മർദത്തിന് കാരണമായതെന്നും കുടുംബം ആരോപിക്കുന്നു. ഈ സാഹചര്യമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.അതേസമയം, സൊസൈറ്റിയിൽ 2.16 കോടി രൂപയുടെ സാമ്പത്തിക തിരിമറി നടന്നതായി സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിവിധ പരാതികളിൽ പോലീസ് അന്വേഷണം തുടരുകയാണ്

Tags:

#charges of abetment #Kadathanad Society Fraud
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കണ്ണൂർ

ഹലാൽ ഫായിദ സൊസൈറ്റിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഭരണസമിതി

കണ്ണൂർ

ശിവസൂര്യയെ കാണാതായിട്ട് പത്ത് ദിവസം; അന്വേഷണം കാശിയിലേക്കും

കണ്ണൂർ

ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ചു; കണ്ണൂർ സർവകലാശാലയിൽ വിവാദം

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap