Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / സംസ്ഥാനത്ത് 10 ആർടിഒ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു; രണ്ടുവർഷമായി സ്ഥാനക്കയറ്റ യോഗം ചേരാത്തതാണ് പ്രതിസന്ധിക്ക് കാരണം

കേരളം

സംസ്ഥാനത്ത് 10 ആർടിഒ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു; രണ്ടുവർഷമായി സ്ഥാനക്കയറ്റ യോഗം ചേരാത്തതാണ് പ്രതിസന്ധിക്ക് കാരണം

Jishitha Bigtv Jishitha Bigtv
July 16, 2026 1 min read
Share: Facebook Twitter WhatsApp Telegram
സംസ്ഥാനത്ത് 10 ആർടിഒ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു; രണ്ടുവർഷമായി സ്ഥാനക്കയറ്റ യോഗം ചേരാത്തതാണ് പ്രതിസന്ധിക്ക് കാരണം
ആകെ 33 ആർടിഒ തസ്തികകളിൽ 10 എണ്ണവും നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്

സംസ്ഥാന മോട്ടോർ വാഹന വകുപ്പിൽ ആർടിഒമാരുടെ രൂക്ഷ ക്ഷാമം. ആകെ 33 ആർടിഒ തസ്തികകളിൽ 10 എണ്ണവും നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്. ഇതോടൊപ്പം എട്ട് ജോയിന്റ് ആർടിഒ തസ്തികകളിലും നിയമനം നടന്നിട്ടില്ല. ഒഴിവുകൾ നികത്തുന്നതിനുള്ള ഡിപ്പാർട്ട്മെന്റൽ പ്രമോഷൻ കമ്മിറ്റി യോഗം രണ്ടുവർഷമായി ചേരാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിവരം.

റോഡ് പരിശോധനകൾ, എൻഫോഴ്‌സ്‌മെന്റ് നടപടികൾ, എ.ഐ. ക്യാമറകളുടെ മേൽനോട്ടം, ഗതാഗത നിയമലംഘനങ്ങൾക്കെതിരായ നടപടി എന്നിവയ്ക്ക് നേതൃത്വം നൽകേണ്ട ആർടിഒമാരുടെ അഭാവം വകുപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുകയാണ്. ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വടകര, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ ആർടിഒ തസ്തികകൾ ഒഴിവാണ്.

കോട്ടയം, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിലെ എൻഫോഴ്‌സ്‌മെന്റ് ആർടിഒ തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. തിരുവനന്തപുരം കെഎസ്ആർടിസി ആർടിഒ ഓഫീസിലും സ്ഥിരം ഉദ്യോഗസ്ഥനില്ല. ഒഴിവുള്ള ഓഫീസുകളുടെ ചുമതല സമീപ ജില്ലകളിലെ സീനിയർ ജോയിന്റ് ആർടിഒമാർക്കാണ് നൽകിയിരിക്കുന്നത്. ഇതുമൂലം നിലവിലുള്ള ഉദ്യോഗസ്ഥരുടെ ജോലിഭാരം ഗണ്യമായി വർധിച്ചിട്ടുണ്ട്.

എട്ട് ജോയിന്റ് ആർടിഒ തസ്തികകളും ഒഴിഞ്ഞുകിടക്കുന്നതിനാൽ പല ജില്ലകളിലും ജില്ലാ ഓഫീസുകളുടെ അധിക ചുമതലയും നിലവിലെ ഉദ്യോഗസ്ഥർ തന്നെ വഹിക്കേണ്ട സാഹചര്യമാണുള്ളത്. സ്ഥാനക്കയറ്റ നടപടികൾ നീണ്ടുപോകുന്നതാണ് ഒഴിവുകൾ നികത്താൻ കഴിയാത്തതിന് പ്രധാന കാരണമെന്ന് വകുപ്പ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥ ക്ഷാമം മോട്ടോർ വാഹന വകുപ്പിന്റെ ഭരണപരവും എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന ആശങ്ക ശക്തമാണ്.

Tags:

#Kerala State Road Transport Corporation #motor vehicle department #rto
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap