Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / കേരളത്തെ ഭീതിയിലാക്കിയ കുറുവാ സംഘം നടത്തിയ മോഷണക്കേസുകളിൽ വിധി ജൂലൈ 18ന്

ഏറ്റവും പുതിയത്

കേരളത്തെ ഭീതിയിലാക്കിയ കുറുവാ സംഘം നടത്തിയ മോഷണക്കേസുകളിൽ വിധി ജൂലൈ 18ന്

Jishitha Bigtv Jishitha Bigtv
July 13, 2026 1 min read
Share: Facebook Twitter WhatsApp Telegram
കേരളത്തെ ഭീതിയിലാക്കിയ കുറുവാ സംഘം നടത്തിയ മോഷണക്കേസുകളിൽ വിധി ജൂലൈ 18ന്
ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാകും കേസുകളിലെ വിധി പറയുക

മാസങ്ങളോളം കേരളത്തെ ഭീതിയിലാഴ്ത്തിയ കുറുവാ സംഘം നടത്തിയ മോഷണക്കേസുകളിൽ വിധി ഈ മാസം 18ന്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് മൂന്ന് കേസുകളിലെ വിധി പറയുന്നത്. കുറുവാ സംഘത്തലവൻ കട്ടുപൂച്ചൻ എന്നറിയപ്പെടുന്ന പ്രതിയും സന്തോഷ് സെൽവനും ഉൾപ്പെട്ട കേസുകളിലാണ് വിധി.

കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നടന്ന കുറുവാ സംഘത്തിന്റെ മോഷണങ്ങൾ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരുന്നത്. കേസിലെ പ്രധാന പ്രതികളായ കട്ടുപൂച്ചനെയും സന്തോഷ് സെൽവനെയും പോലീസ് സാഹസികമായാണ് പിടികൂടിയത്.മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണക്കേസായിരുന്നു ആദ്യത്തേത്. ഇതിന് പുറമെ മറ്റ് രണ്ട് കേസുകളിലെയും വിചാരണ പൂർത്തിയായതോടെയാണ് മൂന്ന് കേസുകളിലും ഒരുമിച്ച് വിധി പറയാൻ കോടതി തീരുമാനിച്ചത്.

ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ഹാജരാക്കിയാണ് പ്രോസിക്യൂഷൻ പ്രതികൾക്കെതിരായ വാദങ്ങൾ കോടതിയിൽ അവതരിപ്പിച്ചത്. അതേസമയം, പ്രതികളുടെ അറസ്റ്റ് നടപടികളിൽ ഉൾപ്പെടെ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പ്രതിഭാഗത്തിന്റെ ആരോപണം. ഈ വീഴ്ചകൾ പ്രതികൾക്ക് അനുകൂലമാകുമെന്നാണ് പ്രതിഭാഗത്തിന്റെ പ്രതീക്ഷ.മൂന്ന് കേസുകളിലും പ്രതികൾക്ക് തടവ് ശിക്ഷ ലഭിക്കുമെന്നാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ. കേരളത്തെ ദിവസങ്ങളോളം ഭീതിയിലാക്കിയ കുറുവാ മോഷണ സംഘത്തിലെ പ്രതികൾക്ക് കോടതി എന്ത് ശിക്ഷ നൽകുമെന്ന ആകാംക്ഷയിലാണ് ഇനി.

Tags:

#crime #kuruva theft case
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap