Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / സി-ഡിറ്റ് ഡയറക്ടറുടെ നിയമനത്തിൽ ഉറച്ച് ഐടി വകുപ്പ്;തീരുമാനത്തിൽ മാറ്റമില്ലെന്ന് മന്ത്രി

കേരളം

സി-ഡിറ്റ് ഡയറക്ടറുടെ നിയമനത്തിൽ ഉറച്ച് ഐടി വകുപ്പ്;തീരുമാനത്തിൽ മാറ്റമില്ലെന്ന് മന്ത്രി

Jishitha Bigtv Jishitha Bigtv
July 13, 2026 1 min read
Share: Facebook Twitter WhatsApp Telegram
സി-ഡിറ്റ് ഡയറക്ടറുടെ നിയമനത്തിൽ ഉറച്ച് ഐടി വകുപ്പ്;തീരുമാനത്തിൽ മാറ്റമില്ലെന്ന് മന്ത്രി
ഡോ. എം. അബ്ദുൽ റഹ്മാന്റെ നിയമനത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്നും നടപടികളുമായി മുന്നോട്ട് പോകണമെന്നുമാണ് ഐടി വകുപ്പിന്റെ തീരുമാനം

സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി  ഡയറക്ടർ നിയമനത്തിൽ പിന്നോട്ടില്ലെന്ന് ഐടി വകുപ്പ്. ഡോ. എം. അബ്ദുൾ റഹ്മാന്റെ നിയമനം പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നാണ് വകുപ്പിന്റെ നിലപാട്.ഡോ. എം. അബ്ദുൾ റഹ്മാൻ മുസ്ലിം ലീഗ് അനുഭാവിയും മുൻ എംഎസ്എഫ് പ്രവർത്തകനുമാണെന്നും, ഇടതുപക്ഷവുമായി വഴിവിട്ട ബന്ധങ്ങളൊന്നുമില്ലെന്നുമാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം. മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ കാലത്ത് നിർണായക ചുമതലകൾ വഹിച്ച വ്യക്തിയാണെന്നും വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച നിർദേശവും വകുപ്പ് മന്ത്രി നൽകിയതായാണ് വിവരം.എന്നാൽ നിയമനവുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിന് തയ്യാറല്ലെന്ന് വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

അതേസമയം, ഡോ. എം. അബ്ദുൽ റഹ്മാൻ മുൻ മന്ത്രി കെ.ടി. ജലീലിന്റെ അടുത്ത അനുയായിയാണെന്നും ഇടത് സഹയാത്രികനാണെന്നുമാണ് പ്രതിപക്ഷ വിമർശനം. കേന്ദ്ര ഏജൻസിയുടെ അന്വേഷണം നേരിട്ട വ്യക്തിയാണ് അബ്ദുൾ റഹ്മാൻ എന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ആനുകൂല്യങ്ങൾ നേടിയെന്നുമുള്ള ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.സിഡിറ്റ് ഡയറക്ടർ നിയമനം ഇതോടെ വീണ്ടും രാഷ്ട്രീയ വിവാദമായി മാറുകയാണ്.

 

 

Tags:

#cdit #dr abdul rahman #it department #pk kunhalikutty
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap