Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / പി.ആർ.ഡി–പി.എസ്.സി നിയമന വിവാദം; ഉദ്യോഗാർഥികൾക്ക് പ്രവൃത്തി പരിചയ രേഖ നൽകാൻ ഡയറക്ടറുടെ കത്ത്; രേഖകൾ ബിഗ് ടിവിക്ക്

കേരളം

പി.ആർ.ഡി–പി.എസ്.സി നിയമന വിവാദം; ഉദ്യോഗാർഥികൾക്ക് പ്രവൃത്തി പരിചയ രേഖ നൽകാൻ ഡയറക്ടറുടെ കത്ത്; രേഖകൾ ബിഗ് ടിവിക്ക്

Jishitha Bigtv Jishitha Bigtv
July 5, 2026 1 min read
Share: Facebook Twitter WhatsApp Telegram
പി.ആർ.ഡി–പി.എസ്.സി നിയമന വിവാദം; ഉദ്യോഗാർഥികൾക്ക് പ്രവൃത്തി പരിചയ രേഖ നൽകാൻ ഡയറക്ടറുടെ കത്ത്; രേഖകൾ ബിഗ് ടിവിക്ക്
നിയമനം ഉറപ്പുനൽകിയ സർക്കാർ വാക്ക് പാലിക്കാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് പിഎസ് സി റാങ്ക് ഹോൾഡേഴ്സ്

പബ്ലിക് റിലേഷൻസ് വകുപ്പിലെ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ നിയമന പരീക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണായക രേഖകൾ ബിഗ് ടിവിക്ക്. പി.ആർ.ഡിയിലെ പ്രിസം എം-പാനൽ ജീവനക്കാർക്ക് പി.എസ്.സി നിഷ്കർഷിക്കുന്ന പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടർ ജില്ലാ ഇൻഫർമേഷൻ ഓഫീസർമാർക്ക് അയച്ച കത്തിന്റെ പകർപ്പാണ് ബിഗ് ടിവിക്ക് ലഭിച്ചത്.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ കീഴിലായിരുന്ന പി.ആർ.ഡി വകുപ്പിൽ നിന്നാണ് ഈ ഇടപെടൽ നടന്നത്. ജില്ലാ ഓഫീസുകളിലെയും സംസ്ഥാന ഓഫീസിലെയും പ്രിസം എം-പാനൽ ജീവനക്കാരെ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്കുള്ള പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്താനായിരുന്നു ഡയറക്ടറുടെ നീക്കം.

എം-പാനൽ ജീവനക്കാരുടെ യോഗ്യത അസിസ്റ്റൻ്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്ക് പരിഗണിക്കാനാവില്ലെന്ന് പിഎസ് സി അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഉദ്യോഗാർഥികൾക്കായി പി.ആർ.ഡി ഡയറക്ടർ നേരിട്ട് ഇടപെട്ട് പ്രവൃത്തി പരിചയ രേഖകൾ നൽകാൻ ജില്ലാ ഓഫീസർമാർക്ക് നിർദേശം നൽകിയത്.തസ്തികയിലേക്കുള്ള അഭിമുഖം നടക്കാൻ ഒന്നര ആഴ്ച മാത്രം ബാക്കി നിൽക്കെയായിരുന്നു കത്ത് അയച്ചത്. അതേസമയം, അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി കഴിഞ്ഞ് രണ്ട് വർഷം പിന്നിട്ട ശേഷമാണ് ഈ നടപടിയെന്നതും ശ്രദ്ധേയമാണ്. അപേക്ഷയുടെ അവസാന തീയതി കഴിഞ്ഞാൽ യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരുത്താനോ പുതുതായി രേഖകൾ ചേർക്കാനോ സാധിക്കില്ലെന്ന പി.എസ്.സി ചട്ടങ്ങൾ നിലനിൽക്കെയായിരുന്നു ഈ ഇടപെടലെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം

Tags:

#assistant information officer #PRD #psc
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap