Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / നിർമാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ മുടങ്ങിയിട്ട് 14 മാസം;പ്രതിസന്ധിയിൽ വലഞ്ഞ് വലഞ്ഞു 4.15 ലക്ഷം ഉപഭോക്താക്കൾ

കേരളം

നിർമാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ മുടങ്ങിയിട്ട് 14 മാസം;പ്രതിസന്ധിയിൽ വലഞ്ഞ് വലഞ്ഞു 4.15 ലക്ഷം ഉപഭോക്താക്കൾ

Jishitha Bigtv Jishitha Bigtv
July 5, 2026 1 min read
Share: Facebook Twitter WhatsApp Telegram
നിർമാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ മുടങ്ങിയിട്ട് 14 മാസം;പ്രതിസന്ധിയിൽ വലഞ്ഞ് വലഞ്ഞു 4.15 ലക്ഷം ഉപഭോക്താക്കൾ
പെൻഷൻ സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ ബോർഡിന് നിലനിൽക്കാനാവില്ലെന്നാണ് വിഷയത്തിൽ മുൻ ചെയർപേഴ്സന്റെ പ്രതികരണം

ലക്ഷക്കണക്കിന് തൊഴിലാളികൾ ആശ്രയിക്കുന്ന കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് താറുമാറായ സ്ഥിതിയിലാണ്. 14 മാസമായി പെൻഷൻ വിതരണം മുടങ്ങിയതോടെ പ്രായമായ ഗുണഭോക്താക്കൾ ദുരിതത്തിലായി. കാലാവധി പൂർത്തിയായതിനെ തുടർന്ന് ബോർഡ് അംഗങ്ങൾ രാജിവെച്ചതോടെ ഭരണപരമായ അനിശ്ചിതത്വവും രൂക്ഷമായിരിക്കുകയാണ്. പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ ബോർഡിന് മുന്നോട്ടുപോകാനാകില്ലെന്നാണ് മുൻ ചെയർപേഴ്സന്റെ പ്രതികരണം.

ഒരുകാലത്ത് മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഇപ്പോഴത്തെ അവസ്ഥ ആശങ്കപ്പെടുത്തുന്നതാണ്. 4.15 ലക്ഷം അംഗങ്ങളാണ് ബോർഡിലുള്ളത്. അറുപത് വയസ് കഴിഞ്ഞ നിരവധി ഗുണഭോക്താക്കൾ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. കുടിശ്ശിക ഉൾപ്പെടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ഏകദേശം 840 കോടി രൂപ വേണ്ടിവരുമ്പോൾ ബോർഡിന്റെ കൈവശമുള്ളത് 57 കോടി രൂപ മാത്രമാണ്.

ഇതിനിടെ, കാലാവധി പൂർത്തിയായതിനെ തുടർന്ന് ചെയർമാൻ വി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള ക്ഷേമനിധി ബോർഡ് രാജിവെച്ചു. ബോർഡിന് കീഴിലെ ഉദ്യോഗസ്ഥരെയും പിൻവലിച്ചതോടെ പുതിയ ഭരണസമിതി ചുമതലയേൽക്കുന്നതുവരെ ബോർഡിന്റെ പ്രവർത്തനം അനിശ്ചിതത്വത്തിലാണ്.

വരവിനെക്കാൾ ചെലവ് വർധിച്ചതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് മുൻ ചെയർമാൻ വി. ശശികുമാർ പറയുന്നു. പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുത്താൽ മാത്രമേ ബോർഡിന് നിലനിൽക്കാനാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അതേസമയം, ആവശ്യത്തിലധികം ഉദ്യോഗസ്ഥ നിയമനങ്ങൾ ഉൾപ്പെടെയുള്ള അനാവശ്യ ചെലവുകളും പ്രതിസന്ധിക്ക് കാരണമായെന്ന ആക്ഷേപവും ഉയരുന്നുണ്ട്.വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ പെൻഷനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾ കൂടുതൽ ദുരിതത്തിലാകുമെന്ന ആശങ്കയാണ് ഉയരുന്നത്.

Tags:

#Building Workers' Welfare Fund Board #kerala labour welfare bund board #pension stopped #welfare pension
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും

കേരളം

വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം

കേരളം

‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്

Recent Posts

  • കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്
  • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും
  • വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം
  • ‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്
  • ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap