Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / അമല, ജൂബിലി മിഷൻ ആശുപത്രികളിലെ നഴ്സുമാരുടെ സമരം ഇന്ന് 110-ാം ദിവസത്തിലേക്ക്;തിങ്കളാഴ്ച മുതൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കും

കേരളം

അമല, ജൂബിലി മിഷൻ ആശുപത്രികളിലെ നഴ്സുമാരുടെ സമരം ഇന്ന് 110-ാം ദിവസത്തിലേക്ക്;തിങ്കളാഴ്ച മുതൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കും

Jishitha Bigtv Jishitha Bigtv
July 4, 2026 1 min read
Share: Facebook Twitter WhatsApp Telegram
അമല, ജൂബിലി മിഷൻ ആശുപത്രികളിലെ നഴ്സുമാരുടെ സമരം ഇന്ന് 110-ാം ദിവസത്തിലേക്ക്;തിങ്കളാഴ്ച മുതൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കും
ഞായറാഴ്ച പള്ളികളിൽ വിശ്വാസികളെ അണിനിരത്തിൽ സമരത്തെ വിശ്വാസപരമായി പ്രതിരോധിക്കാനാണ് തൃശ്ശൂർ അതിരൂപതയുടെ നീക്കം

വേതനവർധന ആവശ്യപ്പെട്ട് തൃശ്ശൂർ അമല, ജൂബിലി മിഷൻ ആശുപത്രികളിലെ നഴ്സുമാരുടെ സമരം ഇന്ന് 110-ാം ദിവസത്തിലേക്ക് കടന്നു. മൂന്ന് വർഷത്തിനിടെ ഒരു രൂപ പോലും ശമ്പളം വർധിപ്പിക്കാത്ത മാനേജ്മെന്റുകളുടെ നിലപാടിനെതിരെയാണ് സമരം തുടരുന്നത്.സർക്കാർ ഉൾപ്പെടെ വിവിധ തലങ്ങളിൽ നടത്തിയ ചർച്ചകൾക്ക് പിന്നാലെയും ശമ്പളവർധനയിൽ വിട്ടുവീഴ്ച ചെയ്യാൻ ആശുപത്രി മാനേജ്മെന്റുകൾ തയ്യാറായിട്ടില്ല. അടിസ്ഥാന ശമ്പള വർധന സംബന്ധിച്ച നിയമം പ്രാബല്യത്തിൽ വന്നാൽ മാത്രമേ ശമ്പളവർധന നടപ്പാക്കൂ എന്ന നിലപാടാണ് മാനേജ്മെന്റുകൾ ആവർത്തിക്കുന്നത്.

ഇതിനിടെ, ഞായറാഴ്ച പള്ളികളിൽ വിശ്വാസികളെ അണിനിരത്തി സമരത്തെ വിശ്വാസപരമായി പ്രതിരോധിക്കാനുള്ള നീക്കവുമായി തൃശ്ശൂർ അതിരൂപത രംഗത്തുണ്ട്. മറുവശത്ത്, തിങ്കളാഴ്ച മുതൽ കൂടുതൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കാനാണ് നഴ്സുമാരുടെ തീരുമാനം. സമരം കൂടുതൽ കടുപ്പത്തിലേക്ക് നീങ്ങുന്നതിനാൽ വിഷയത്തിൽ സർക്കാർ ഇടപെടൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

Tags:

#amala medical college #jubilee mission hospital #nurse strike
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap