Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / പ്രിയദർശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; എറണാകുളത്ത് നൂറിലേറെ ബസുകൾ സർവീസ് നിർത്തിയെന്ന് ഉടമകൾ

എറണാകുളം

പ്രിയദർശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; എറണാകുളത്ത് നൂറിലേറെ ബസുകൾ സർവീസ് നിർത്തിയെന്ന് ഉടമകൾ

Jishitha Bigtv Jishitha Bigtv
July 3, 2026 1 min read
Share: Facebook Twitter WhatsApp Telegram
പ്രിയദർശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; എറണാകുളത്ത് നൂറിലേറെ ബസുകൾ സർവീസ് നിർത്തിയെന്ന് ഉടമകൾ
എറണാകുളം ജില്ലയിൽ ആകെയുള്ള 600 ലേറെ ബസുകളിൽ നൂറിലധികം ബസുകളും സർവീസ് നിർത്തി

സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ബസുടമകൾ. നഷ്ടം താങ്ങാനാകാതെ എറണാകുളം ജില്ലയിൽ മാത്രം നൂറിലേറെ സ്വകാര്യ ബസുകൾ സർവീസ് താൽക്കാലികമായി നിർത്തിയതായും, 500-ലധികം തൊഴിലാളികൾക്ക് ജോലി നഷ്ടമായതായും ബസ് ഉടമകൾ പറയുന്നു.

മുമ്പ് ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ ദിവസം 10,000 മുതൽ 20,000 രൂപ വരെ വരുമാനം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ശരാശരി 500 മുതൽ 1,000 രൂപ വരെ മാത്രമാണ് ലഭിക്കുന്നതെന്നാണ് ബസുടമകളുടെ ആരോപണം. എല്ലാ ചെലവുകളും കഴിഞ്ഞ് 2,000 രൂപ പോലും മിച്ചം വയ്ക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അവർ പറയുന്നു.ഇന്ധനവില, ജീവനക്കാരുടെ ശമ്പളം, വാഹന പരിപാലനച്ചെലവ് എന്നിവയും ഉയർന്നതോടെ നഷ്ടം സഹിച്ച് സർവീസ് നടത്താൻ കഴിയാത്ത അവസ്ഥയിലാണെന്ന് സ്വകാര്യ ബസ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു. എറണാകുളം ജില്ലയിൽ സർവീസ് നടത്തിയിരുന്ന 600-ലേറെ സ്വകാര്യ ബസുകളിൽ നൂറിലധികം ബസുകൾ ഇതിനകം സർവീസ് നിർത്തിയെന്നാണ് അവരുടെ കണക്ക്.

സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നതോടെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പുറമെ വർക്ക്‌ഷോപ്പുകൾ, സ്പെയർ പാർട്സ് വ്യാപാരികൾ, മറ്റ് അനുബന്ധ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും പ്രതിസന്ധി രൂക്ഷമാകുകയാണെന്ന് ബസ് ഉടമകൾ പറയുന്നു.അതേസമയം, ഈ കണക്കുകളും ആരോപണങ്ങളും സ്വകാര്യ ബസ് ഉടമകളുടെതാണ്. പദ്ധതിയുടെ ആഘാതത്തെക്കുറിച്ച് സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

Tags:

#private bus sector #Priyadarshini project
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

കൊച്ചി മെട്രോ പേരുമാറ്റത്തിൽ വിശദീകരണവുമായി കെഎംആർഎൽ;കമ്പനിയുടെ പേര് മാറ്റാനാണ് ശുപാർശ

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap