Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / നെടുമ്പാശേരി വഴി ഹൈബ്രിഡ് കഞ്ചാവ് കടത്ത്; വിമാനത്താവള ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിച്ച് പൊലീസ്

എറണാകുളം

നെടുമ്പാശേരി വഴി ഹൈബ്രിഡ് കഞ്ചാവ് കടത്ത്; വിമാനത്താവള ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിച്ച് പൊലീസ്

Jishitha Bigtv Jishitha Bigtv
June 29, 2026 1 min read
Share: Facebook Twitter WhatsApp Telegram
നെടുമ്പാശേരി വഴി ഹൈബ്രിഡ് കഞ്ചാവ് കടത്ത്; വിമാനത്താവള ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിച്ച് പൊലീസ്
കേസിൽ ഇതുവരെ 10 പേരാണ് അറസ്റ്റിലായിരിക്കുന്നത്

പെരുമ്പാവൂരിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ രാജ്യാന്തര ലഹരി റാക്കറ്റിൽ നെടുമ്പാശേരി വിമാനത്താവളത്തിലെ ചില ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന സംശയത്തിൽ അന്വേഷണം ശക്തമാക്കി എറണാകുളം റൂറൽ പൊലീസ്. ഈ മാസം മൂന്ന് തവണയായി ബാങ്കോക്കിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 30 കിലോ ഹൈബ്രിഡ് കഞ്ചാവിൽ 18 കിലോ നേരത്തെ പെരുമ്പാവൂരിൽ നിന്ന് പിടിച്ചെടുത്തിരുന്നു.

ജൂൺ 24-ന് പെരുമ്പാവൂരിലെ ആഡംബര ഫ്ലാറ്റിൽ നിന്ന് 18 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പിടിയിലായതോടെയാണ് റാക്കറ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഇവരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റാക്കറ്റിനെ കേരളത്തില്‍ നിയന്ത്രിച്ച കിങ്പിന്‍ അടക്കം അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തു. ഹൈബ്രിഡ് ലഹരിയിടപാട് നിയന്ത്രിച്ചിരുന്ന പാലക്കാട് സ്വദേശി അബു താഹിറിനെ ബാങ്കോക്കിലേക്ക് കടക്കാന്‍ ശ്രമിക്കവെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. അബു താഹിറിന്റെ കൂട്ടാളി ഹരികൃഷ്ണന്‍ കഞ്ചാവ് ബാങ്കോക്കില്‍ നിന്ന് കടത്തിയ കാരിയേഴ്‌സായി പ്രവര്‍ത്തിച്ച മൂന്നുപേരും പിടിയിലായി. ഇവരെ ചോദ്യം ചെയ്തതിലാണ് ലഹരിക്കടത്തിന് ഒത്താശ ചെയ്ത് നെടുമ്പാശേരി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെ കുറിച്ച് സൂചന ലഭിച്ചത്.

ജൂണ്‍ പതിനൊന്ന്, പതിനഞ്ച്, ഇരുപത് തീയതികളിലായിരുന്നു ബാങ്കോക്കില്‍ നിന്ന് കൊച്ചിയിലേക്കുള്ള ലഹരിക്കടത്ത് നടന്നത്. പിടിയിലായ പ്രസ്ജിത്ത്, ശ്രീജേഷ്, സഞ്ജയ് എന്നിവര്‍ ലഗേജില്‍ ഒളിപ്പിച്ച് പത്ത് കിലോ വീതം ഹൈബ്രിഡ് കഞ്ചാവാണ് കടത്തിയത്. പത്ത് ദിവസത്തിനുള്ളില്‍ മൂന്ന് ദിവസങ്ങളായി നടന്ന ലഹരിക്കടത്ത് അത്യാധുനിക സ്‌കാനര്‍ പരിശോധനയിലും നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയിലും പിടിക്കപ്പെട്ടില്ല. ഇതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.

പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ റാക്കറ്റിന്റെ കണ്ണികളായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കസ്റ്റംസും വ്യക്തമാക്കി. പൊലീസ് നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും കസ്റ്റംസിന്റെ ആഭ്യന്തര അന്വേഷണം. റാക്കറ്റിന് വിദേശത്ത് നിന്ന് ലഹരിയെത്തിക്കുന്ന മലയാളിയടങ്ങുന്ന സംഘത്തെ കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചു. ഇവരെ പിടികൂടാന്‍ കേന്ദ്ര ഏജന്‍സികളുടെ സഹായവും തേടും.

Tags:

#abu thahir #drug #hybrid weed #Perumbavoor
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന

എറണാകുളം

ശബരിമല തന്ത്രി; ‘പിതാവ് കേസിൽപ്പെട്ടാൽ മകന് അയോഗ്യതയില്ല, കണ്ഠര് ബ്രഹ്മദത്തനെ പിന്തുണച്ച് ദേവസ്വം മന്ത്രി

എറണാകുളം

കശുവണ്ടി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവിന്റെ ആധികാരികത ചോദ്യം ചെയ്ത് സിബിഐ; സെക്രട്ടറിയുടെ ഒപ്പുള്ള പകർപ്പ് ഹാജരാക്കാൻ ഹൈക്കോടതി

Recent Posts

  • കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്
  • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും
  • വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം
  • ‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്
  • ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap