Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ആലപ്പുഴ / ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തിൽ യുവാവിന് നേരെ ഗുണ്ടാ ആക്രമണം;ഗുണ്ടാസംഘം യുവാവിന്റെ കാൽ തല്ലിയൊടിച്ചു

ആലപ്പുഴ

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തിൽ യുവാവിന് നേരെ ഗുണ്ടാ ആക്രമണം;ഗുണ്ടാസംഘം യുവാവിന്റെ കാൽ തല്ലിയൊടിച്ചു

Jishitha Bigtv Jishitha Bigtv
June 28, 2026 1 min read
Share: Facebook Twitter WhatsApp Telegram
ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തിൽ യുവാവിന് നേരെ ഗുണ്ടാ ആക്രമണം;ഗുണ്ടാസംഘം യുവാവിന്റെ കാൽ തല്ലിയൊടിച്ചു
അനധികൃതമായി മണൽ കടത്തിയ വിവരം പോലീസിന് കൈമാറി എന്ന് കരുതിയായിരുന്നു ക്രൂരമർദ്ദനം

ആഭ്യന്തരമന്ത്രിയുടെ മണ്ഡലമായ ഹരിപ്പാട് യുവാവിന് നേരെ മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാസംഘത്തിന്റെ ആക്രമണം. തൃക്കുന്നപ്പുഴ സ്വദേശി അരുൺ ചന്ദ്രനാണ് ക്രൂരമർദ്ദനത്തിന് ഇരയായത്.ജൂൺ 24-ന് കരുവാറ്റയ്ക്ക് സമീപത്താണ് അഞ്ചംഗസംഘം അരുണിനെ ആക്രമിച്ചത്. നിയമവിരുദ്ധമായി മണൽ കടത്തിയ വിവരം പോലീസിനെ അറിയിച്ചു എന്ന് പറഞ്ഞായിരുന്നു അഞ്ചംഗസംഘം മുഖംമൂടിവച്ചെത്തി യുവാവിനെ തല്ലി ചതിച്ചത്.

ബൈക്കിന്റെ ഷോക്ക് അബ്സർ ഉപയോഗിച്ച് നടുവിന് അടിക്കുകയും കാൽ തല്ലിയൊടിക്കുകയും ആയിരുന്നു.നാട്ടുകാർ ഓടി വന്നതോടെയാണ് ഗുണ്ടാസംഘം കടന്നു കളഞ്ഞത്.മർദ്ദനത്തിനിടയിൽ അരുണിന്റെ കഴുത്തിൽ ഉണ്ടായിരുന്ന രണ്ടര പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും ,കയ്യിൽ ഉണ്ടായിരുന്ന ഐഫോണും ഗുണ്ടാസംഘം തട്ടിപ്പറിച്ചു.

സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ ഹരിപ്പാട് പോലീസിന് കഴിഞ്ഞിട്ടില്ല.അതേസമയം അരുണിനെ ആക്രമിച്ച സംഘം അരുണിനെ തേടി ബൈക്കിൽ പ്രദേശത്ത് കറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.പോലീസ് അന്വേഷണത്തിൽ പ്രതികളെ കണ്ടെത്താത്തതിനെ തുടർന്ന് അരുണിന്റെ കുടുംബം ആഭ്യന്തര മന്ത്രിക്ക് നേരിട്ട് പരാതിയും നൽകി.

 

Tags:

#goon attack #haripad goonda attack
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ആലപ്പുഴ

നെഹ്റു ട്രോഫി ജലോത്സവത്തിന് ഇനി ഒരു ദിവസം;ആവേശത്തിലലിഞ്ഞ് പുന്നമട

ആലപ്പുഴ

മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസ് നിഷേധിച്ച് ഓറിയന്റൽ ഇൻഷുറൻസ്

ആലപ്പുഴ

ആലപ്പുഴയിലെ മഴക്കെടുതി; 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, തിരുവല്ലയിൽ രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളെത്തി

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap