Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / കെന്റ് മഹൽ ഫ്ലാറ്റ് മാലിന്യപ്രശ്നം: നാട്ടുകാരുടെ പ്രതിഷേധം ശക്തം

എറണാകുളം

കെന്റ് മഹൽ ഫ്ലാറ്റ് മാലിന്യപ്രശ്നം: നാട്ടുകാരുടെ പ്രതിഷേധം ശക്തം

Jishitha Bigtv Jishitha Bigtv
June 26, 2026 1 min read
Share: Facebook Twitter WhatsApp Telegram
കെന്റ് മഹൽ ഫ്ലാറ്റ് മാലിന്യപ്രശ്നം: നാട്ടുകാരുടെ പ്രതിഷേധം ശക്തം
ഫ്ലാറ്റിൽ നിന്നും പുറംതള്ളുന്ന മലിനജലം പ്രതിഷേധക്കാർ ഫ്ലാറ്റിലേക്ക് തന്നെ തിരിച്ച് ഒഴുക്കിവിട്ടാണ് ഇപ്പോൾ പ്രതിഷേധിക്കുന്നത്

ബ്രഹ്മപുരം ഇൻഫോപാർക്കിന് സമീപമുള്ള കെന്റ് മഹൽ ഫ്ലാറ്റ് സമുച്ചയത്തിൽ നിന്നുള്ള മാലിന്യപ്രശ്നം പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കുന്നു. വർഷങ്ങളായി ശുചിമുറി മാലിന്യവും മലിനജലവും അനധികൃതമായി പുറന്തള്ളുന്നുവെന്ന പരാതിയിൽ നാട്ടുകാർ ആരംഭിച്ച അനിശ്ചിതകാല സമരം ഒരു മാസം പിന്നിട്ടിരിക്കുകയാണ്.പ്രതിഷേധം ശക്തമായിട്ടും ഫ്ലാറ്റിൽ നിന്നുള്ള മലിനജല പുറന്തള്ളൽ തുടരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഇതോടെ പ്രദേശത്ത് ദുർഗന്ധവും ആരോഗ്യഭീഷണിയും വർധിച്ചു. എന്നാൽ ജനങ്ങളുടെ പ്രതിഷേധത്തെയും ആരോഗ്യ ആശങ്കകളെയും പൂർണ്ണമായി അവഗണിച്ചുകൊണ്ട് ഫ്ലാറ്റിൽ നിന്നും ഇപ്പോഴും വൻതോതിൽ മാലിന്യം പുറന്തള്ളുന്നത് തുടരുകയാണ്. ഫ്ലാറ്റിൽ നിന്നും പുറംതള്ളുന്ന മലിനജലം പ്രതിഷേധക്കാർ ഫ്ലാറ്റിലേക്ക് തന്നെ തിരിച്ച് ഒഴുക്കിവിട്ടാണ് ഇപ്പോൾ പ്രതിഷേധിക്കുന്നത്.

ഫ്ലാറ്റിലെ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ ശേഷിക്കുറവ് മറച്ചുവെച്ചാണ് മലിനജലം പുറത്തേക്ക് ഒഴുക്കുന്നതെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം.ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം ഇവിടെ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. വർഷങ്ങളായി തുടരുന്ന ഈ പ്രശ്നം പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളെപ്പോലും മലിനമാക്കുന്നു.പ്രദേശവാസികൾ പലതവണ പരാതി നൽകിയിട്ടും ബന്ധപ്പെട്ട അധികാരികൾ കാര്യക്ഷമമായി ഇടപെട്ടിട്ടില്ലെന്നും ആരോപണമുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനാസ്ഥയാണ് പ്രശ്നം കൂടുതൽ ഗുരുതരമാക്കുന്നതെന്നും നാട്ടുകാർ പറയുന്നു.പ്രശ്നത്തിന് സ്ഥിരപരിഹാരം ഉണ്ടാക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.വർഷങ്ങളായി ഈ ദുരിതം തുടരുന്നിട്ടും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ ഈ സംഭവത്തിൽ കാര്യക്ഷമമായി ഇടപെട്ടിട്ടില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ജനങ്ങൾ നിയമം കൈയിലെടുക്കാനും പ്രതിഷേധം കടുപ്പിക്കാനും നിർബന്ധിതരായത്.

Tags:

#garbage issue #kent mahal flat #local protest #waste
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന

എറണാകുളം

ശബരിമല തന്ത്രി; ‘പിതാവ് കേസിൽപ്പെട്ടാൽ മകന് അയോഗ്യതയില്ല, കണ്ഠര് ബ്രഹ്മദത്തനെ പിന്തുണച്ച് ദേവസ്വം മന്ത്രി

എറണാകുളം

കശുവണ്ടി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവിന്റെ ആധികാരികത ചോദ്യം ചെയ്ത് സിബിഐ; സെക്രട്ടറിയുടെ ഒപ്പുള്ള പകർപ്പ് ഹാജരാക്കാൻ ഹൈക്കോടതി

Recent Posts

  • കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്
  • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും
  • വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം
  • ‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്
  • ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap