Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / അധ്യയനം തുടങ്ങിയിട്ടും നിരവധി സർക്കാർ സ്കൂളുകളിൽ പ്രധാനാധ്യാപകരില്ല;പ്രതിഷേധവുമായി കെ എസ് ടിഎ രംഗത്ത്

ഏറ്റവും പുതിയത്

അധ്യയനം തുടങ്ങിയിട്ടും നിരവധി സർക്കാർ സ്കൂളുകളിൽ പ്രധാനാധ്യാപകരില്ല;പ്രതിഷേധവുമായി കെ എസ് ടിഎ രംഗത്ത്

Jishitha Bigtv Jishitha Bigtv
June 26, 2026 1 min read
Share: Facebook Twitter WhatsApp Telegram
അധ്യയനം തുടങ്ങിയിട്ടും നിരവധി സർക്കാർ സ്കൂളുകളിൽ പ്രധാനാധ്യാപകരില്ല;പ്രതിഷേധവുമായി കെ എസ് ടിഎ രംഗത്ത്
253 സർക്കാർ ഹൈസ്‌കൂളുകളിൽ പ്രധാനാധ്യാപകരില്ല

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിച്ച് 25 ദിവസം പിന്നിട്ടിട്ടും നിരവധി സർക്കാർ സ്കൂളുകളിൽ പ്രധാനാധ്യാപക ഒഴിവുകൾ അടക്കമുള്ള ഭരണതല പ്രതിസന്ധി തുടരുന്നു. ഓൺലൈൻ ട്രാൻസ്ഫർ അട്ടിമറിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന ആരോപണവുമായി അധ്യാപക സംഘടനയായ കെഎസ്ടിഎ രംഗത്തെത്തി. ട്രാൻസ്ഫർ നടപടികൾ സമയബന്ധിതമായി പൂർത്തിയാകാത്തതും മാനദണ്ഡങ്ങളിൽ ഉണ്ടായ ആശയക്കുഴപ്പവുമാണ് ഒഴിവുകൾ വർധിപ്പിച്ചതെന്നാണ് സംഘടനയുടെ നിലപാട്.വിഷയത്തിൽസർക്കാർ ഇടപെടൽ ശക്തമാക്കിയിട്ടുണ്ടെന്നും നിലവിലെ പ്രശ്നങ്ങൾ ഘട്ടംഘട്ടമായി പരിഹരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.നിലവിൽ ട്രാൻസ്ഫറുകൾ നടന്നു കൊണ്ടിരിക്കുകയാണെന്നും ഇടക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം പ്രതിസന്ധികൾ ഉണ്ടാക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ഔദ്യോഗിക കണക്കുകൾ പ്രകാരം,253 സർക്കാർ ഹൈസ്‌കൂളുകളിൽ പ്രധാനാധ്യാപകരില്ല,99 ഹയർ സെക്കണ്ടറി സ്കൂളുകളിൽ പ്രിൻസിപ്പൽ നിയമനം പൂർത്തിയായിട്ടില്ല.20 ഡിഡിഇ തസ്തികകളിൽ 6 ഇടത്ത് ആളില്ല,39 ഡിഇഓ തസ്തികകളിൽ 11 ഇടത്താണ് ഒഴിവ്.ജൂലായ് ഒന്നുമുതൽ തുടങ്ങേണ്ട സെൻസസ് ഡ്യൂട്ടിയിലും അധ്യാപകർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്

Tags:

#crisis #govt schools #ksta #principal #teachers shortage
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap