Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഇല്ലാത്ത വി ഡി സർക്കാർ ബജറ്റ്ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണം; ഒന്നാം പ്രതി ഡോ.എം കെ റാമിന് മുൻകൂർ ജാമ്യമില്ലഡിഎച്ച്എസ് കസേരയ്ക്കായി നാടകീയ രംഗങ്ങൾ; ഇന്ന് ചേരാനിരുന്ന ഉന്നതാധികാരസമിതി യോഗം മുടങ്ങിആൺസുഹൃത്ത് മർദിച്ചതിൽ മനംനൊന്ത് അധ്യാപിക ജീവനൊടുക്കി; ആൺസുഹൃത്ത് പൊലീസ് പിടിയിൽകശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസ്; മുഹമ്മദ്‌ ഹനീഷിന് ഹൈക്കോടതിയുടെ അന്ത്യശാസനംഅൻസിബയ്ക്ക് തിരിച്ചടി; ടിനി ടോമിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ഗവർണർ; മുഖ്യമന്ത്രിക്ക് അതൃപ്തിമഴ കനക്കും; 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്,പാലക്കാട് ശക്തമായ മഴ തുടരുന്നുപി.എം. ശ്രീ പദ്ധതി;യുഡിഎഫ് കേന്ദ്ര സർക്കാരിന് മുന്നിൽ മുട്ടുമടക്കിയെന്ന് പിണറായി വിജയൻനവകേരള ‘രക്ഷാപ്രവർത്തനം’; പ്രതികളായ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നോട്ടീസ്കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഹർജിക്കാരോട് ചോദ്യങ്ങളുമായി ഹൈക്കോടതിവടകര നിക്ഷേപ തട്ടിപ്പ് കേസ്; ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ക്രൈംബ്രാഞ്ച്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസ്; മുഹമ്മദ്‌ ഹനീഷിന് ഹൈക്കോടതിയുടെ അന്ത്യശാസനം

ഏറ്റവും പുതിയത്

കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസ്; മുഹമ്മദ്‌ ഹനീഷിന് ഹൈക്കോടതിയുടെ അന്ത്യശാസനം

Merlin Bigtv Merlin Bigtv
June 19, 2026 1 min read
Share: Facebook Twitter WhatsApp Telegram
കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസ്; മുഹമ്മദ്‌ ഹനീഷിന് ഹൈക്കോടതിയുടെ അന്ത്യശാസനം

കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസിൽ മുഹമ്മദ്‌ ഹനീഷിനെതിരെ വീണ്ടും ഹൈക്കോടതി. തിങ്കളാഴ്ച കോടതിയിൽ ഹാജരാകണമെന്നും ഇല്ലെങ്കിൽ കടുത്ത നിയമനടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കേസിൽ മുഹമ്മദ് ഹനീഷിനോട് ഇന്ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നെങ്കിലും ബഡ്ജറ്റിന്റെ തിരക്കിലാണ് എന്നായിരുന്നു കോടതിയിൽ എത്താതിരുന്ന മുഹമ്മദ് ഹനീഷ് അറിയിച്ചത്. പിന്നാലെ ഇനി സമയം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. തന്ത്രങ്ങൾ കോടതിയോട് വേണ്ടെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ മുന്നറിയിപ്പ് നൽകി.

തിങ്കളാഴ്ച ഹാജരായേ പറ്റൂ എന്നും ഇല്ലെങ്കിൽ കടുത്ത നിയമനടപടി നേരിടേണ്ടി വരുമെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ വിമർശിച്ചു. അറസ്റ്റ് അടക്കമുള്ള നിയമനടപടി നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. അതേസമയം, പുതിയ വകുപ്പ് സെക്രട്ടറി കെ ബിജുവിനെയും കേസിൽ കക്ഷി ചേർത്തു. ജൂലൈ ഒമ്പതിനുള്ളിൽ പ്രോസിക്യൂഷൻ അനുമതി നൽകണമെന്നും കോടതി നിർദേശം നൽകി.

Tags:

#case #Cashew Development Corporation #Corruption #high court #Muhammad Haneesh #ultimatum
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഇല്ലാത്ത വി ഡി സർക്കാർ ബജറ്റ്

ഏറ്റവും പുതിയത്

ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണം; ഒന്നാം പ്രതി ഡോ.എം കെ റാമിന് മുൻകൂർ ജാമ്യമില്ല

ഏറ്റവും പുതിയത്

ഡിഎച്ച്എസ് കസേരയ്ക്കായി നാടകീയ രംഗങ്ങൾ; ഇന്ന് ചേരാനിരുന്ന ഉന്നതാധികാരസമിതി യോഗം മുടങ്ങി

Recent Posts

  • സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഇല്ലാത്ത വി ഡി സർക്കാർ ബജറ്റ്
  • ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണം; ഒന്നാം പ്രതി ഡോ.എം കെ റാമിന് മുൻകൂർ ജാമ്യമില്ല
  • ഡിഎച്ച്എസ് കസേരയ്ക്കായി നാടകീയ രംഗങ്ങൾ; ഇന്ന് ചേരാനിരുന്ന ഉന്നതാധികാരസമിതി യോഗം മുടങ്ങി
  • ആൺസുഹൃത്ത് മർദിച്ചതിൽ മനംനൊന്ത് അധ്യാപിക ജീവനൊടുക്കി; ആൺസുഹൃത്ത് പൊലീസ് പിടിയിൽ
  • കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസ്; മുഹമ്മദ്‌ ഹനീഷിന് ഹൈക്കോടതിയുടെ അന്ത്യശാസനം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap