Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / പ്രിയദർശിനി പദ്ധതിക്ക് നാളെ തുടക്കം;ബസുകൾ തിരിച്ചറിയാൻ സ്റ്റിക്കർ പതിച്ചു

കേരളം

പ്രിയദർശിനി പദ്ധതിക്ക് നാളെ തുടക്കം;ബസുകൾ തിരിച്ചറിയാൻ സ്റ്റിക്കർ പതിച്ചു

Jishitha Bigtv Jishitha Bigtv
June 14, 2026 1 min read
Share: Facebook Twitter WhatsApp Telegram
പ്രിയദർശിനി പദ്ധതിക്ക് നാളെ തുടക്കം;ബസുകൾ തിരിച്ചറിയാൻ സ്റ്റിക്കർ പതിച്ചു
.പ്രിയദർശിനി പദ്ധതി വഴി സൗജന്യ യാത്ര ലഭ്യമാകുന്ന ബസുകൾ തിരിച്ചറിയാൻ പദ്ധതിയുടെ പേര് ഉൾപ്പെടുത്തിയ സ്റ്റിക്കറുകൾ ബസുകളിൽ പതിച്ചിട്ടുണ്ട്

കെഎസ്ആർടിസി ബസുകളിലെ സ്‌ത്രീ, ട്രാൻസ്ജെൻഡർ സൗജന്യ യാത്ര നാളെ ആരംഭിക്കും. രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി വിഡി സതീശൻ പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. തമ്പാനൂർ ബസ് ടെർമിനലിൽ നിന്ന് ആരംഭിച്ച് സെക്രട്ടറിയേറ്റ് വരെയാണ് പ്രിയദർശിനി പദ്ധതിയുടെ ആദ്യ യാത്ര. മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രയുടെ ഭാഗമാകും. സംസ്ഥാനത്തെ 3125 ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്ര ലഭ്യമാകുക. സംസ്ഥാനത്തെ ആദ്യ കെഎസ്ആർടിസി വനിത ബസ് ഡ്രൈവറായ വിപി ഷീലയാണ് ഉദ്‌ഘാടന യാത്രയുടെ സാരഥി. ഉദ്ഘാടനത്തോടെ സംസ്ഥാനത്തെ എല്ലാ ഓർഡിനറി ബസുകളിലും പ്രിയദർശിനി പദ്ധതി സൗജന്യ യാത്ര ലഭ്യമാകും.

പ്രതിദിനം 2900 ഷെഡ്യൂളുകളിലായി 3125 ഓർഡിനറി ബസുകളിലാണ് ഇളവ് ലഭിക്കുക. അതേസമയം പദ്ധതിക്കെതിരെ സിപിഎം രംഗത്തെത്തി. സർക്കാർ വാഗ്ദാനത്തിൽ നിന്ന് പിന്നോട്ട് പോയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ വിമർശനം.ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം.സി പി എമ്മിൻ്റെ ബഹിഷ്കരണ തീരുമാനം ചരിത്രപരമായ വിഡ്ഢിത്തമാണെന്ന്  ഗതാഗത മന്ത്രി സിപി ജോൺ പറഞ്ഞു.പ്രിയദർശിനി പദ്ധതി വഴി സൗജന്യ യാത്ര ലഭ്യമാകുന്ന ബസുകൾ തിരിച്ചറിയാൻ പദ്ധതിയുടെ പേര് ഉൾപ്പെടുത്തിയ സ്റ്റിക്കറുകൾ ബസുകളിൽ പതിച്ചിട്ടുണ്ട്.പിഎഫ്ടി സംവിധാനം വഴി ലഭിക്കുന്ന സീറോ വാല്യൂ ടിക്കറ്റുകളിൽ പ്രിയദർശിനിയെന്ന് മലയാളത്തിലും രേഖപ്പെടുത്തും.

 

 

Tags:

#Ksrtc free travel #Priyadarshini project
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap