Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കൊച്ചിയിൽ ഫൈറ്റ് മാസ്റ്റർ കാളിക്ക് നേരെ കല്ലേറ്; ആക്രമിച്ചത് ഗുണ്ടകളായ യൂസഫും സംഘവുംപുരുഷന്മാർക്ക് ഇന്ന് സൗജന്യ യാത്ര; എറണാകുളത്ത് വേറിട്ട പ്രതിഷേധവുമായി സ്വകാര്യ ബസുടമശബരിമല സ്വർണക്കൊള്ള; എസ്ഐടിയുടെ കുറ്റപത്രത്തിൽ ന്യൂനതയുണ്ടെങ്കിൽ പുതിയ സംഘം അന്വേഷിക്കുമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻസർക്കാരിന്റെ ‘പ്രിയദർശിനി’ക്ക് ഡബിൾ ബെൽ; സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ആദരവെന്ന് മുഖ്യമന്ത്രിടിനി ടോമിനെതിരായ പരാതി; നടി നീന കുറുപ്പിൻ്റെ മൊഴി എടുത്ത് പോലീസ്പ്രിയദർശിനി പദ്ധതിക്ക് നാളെ തുടക്കം;ബസുകൾ തിരിച്ചറിയാൻ സ്റ്റിക്കർ പതിച്ചു‘ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി’; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍മലയിടംതുരുത്ത് ഭൂതർക്കത്തിന് പരിഹാരമായി;തർക്കഭൂമിയിൽ തന്നെ അഞ്ച് സെന്റ് സ്ഥലം കൊടുക്കാൻ ധാരണയായിഅധ്യാപകരുടെ ജോലി ഭാരം ഉയർത്തുന്നു; എയ്ഡഡ് കോളജുകളിലെ 1514 അധ്യാപക തസ്തിക വെട്ടിക്കുറച്ചതിൽ പ്രതിഷേധംആർഎസ്എസ് ശതാബ്ദി ആഘോഷത്തിൽ വൈസ് ചാൻസിലർമാർ പങ്കെടുത്ത സംഭവം;രാഷ്ട്രീയ വിവാദത്തിലേക്ക്നിപ; രോഗിയുടെ നില ഗുരുതരമായി തുടരുന്നു,പുതിയ കേസുകൾ ഇല്ല:മന്ത്രി കെ മുരളീധരൻനൈനിറ്റാളിൽ ഹോംസ്റ്റേ മാനേജരുടെ മകളെ പൊലീസുകാർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ടോപ് സ്റ്റോറീസ് / ടിനി ടോമിനെതിരായ പരാതി; നടി നീന കുറുപ്പിൻ്റെ മൊഴി എടുത്ത് പോലീസ്

ടോപ് സ്റ്റോറീസ്

ടിനി ടോമിനെതിരായ പരാതി; നടി നീന കുറുപ്പിൻ്റെ മൊഴി എടുത്ത് പോലീസ്

Jishitha Bigtv Jishitha Bigtv
June 14, 2026 1 min read
Share: Facebook Twitter WhatsApp Telegram
ടിനി ടോമിനെതിരായ പരാതി; നടി നീന കുറുപ്പിൻ്റെ മൊഴി എടുത്ത് പോലീസ്
താര സംഘടന അമ്മ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് അൻസിബ ഹസ്സൻ നൽകിയ മറുപടി കത്ത് ചർച്ച ചെയ്യാതെ എക്സിക്യൂട്ടീവ് കമ്മിറ്റി

ടിനി ടോമിനെതിരെ അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗം നടി നീന കുറുപ്പിന്‍റെ മൊഴിയെടുത്ത് പൊലീസ്. കടവന്ത്ര പൊലീസാണ് നീന കുറുപ്പിന്‍റെ വീട്ടിലെത്തി മൊഴിയെടുത്തത്. ടിനി ടോമിനെതിരെ അൻസിബ ഹസ്സൻ ഉന്നയിച്ച പരാതിയിലെ പ്രധാന സാക്ഷി നടി നീനക്കുറുപ്പ് ആയിരുന്നു.കുടുംബ സംഗമത്തിനിടെ ഉണ്ടായ സംഭവങ്ങളിൽ അന്‍സിബ നല്‍കിയതിന് സമാനമായ ഒരു പരാതി നീന കുറുപ്പ് അമ്മ എക്സിക്യൂട്ടീവിന് നല്‍കിയിരുന്നു. അന്‍സിബയോട് ടിനി ടോം മോശമായി  പെരുമാറിയെന്നും,സ്ത്രീത്വത്തെപ്പോലും അപമാനിക്കുന്ന രീതിയില്‍ ടിനി ടോം അസഭ്യം പറഞ്ഞുവെന്നും നീന കുറുപ്പ് എക്സിക്യൂട്ടീവിന് നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നു.  അൻസിബയുടെ പരാതി ശരിവച്ചുള്ള നീനാക്കുറിപ്പിന്റെ മൊഴി ടിനി ടോമിന് കുരുകാക്കും.

ഈ മാസം 21 ന് ചേരാനിരിക്കുന്ന ജനറൽ ബോഡി യോഗത്തിന്റെ അജണ്ടകളും തയ്യാറെടുപ്പുകളുമായിരുന്നു കഴിഞ്ഞദിവസം ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൻ്റെ പ്രധാന ചർച്ച.വാർഷിക റിപ്പോർട്ട് തയ്യാറാക്കുന്ന നടപടിക്കാണ് കമ്മിറ്റി കൂടുതൽ സമയം ചെലവഴിച്ചത്.അൻസിബ വിഷയം എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ചർച്ചചെയ്യാൻ ടിനിടോം ശ്രമിച്ചെങ്കിലും നീനക്കുറിപ്പ് എതിർത്തു.അൻസിബ വിഷയം ജനറൽബോഡി യോഗത്തിൽ പരസ്യ ചർച്ചയ്ക്കാകും വഴിയൊരുക്കുക

 

 

Tags:

#amma association #Ansiba Hasan #neena kurupp #tini tom
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ടോപ് സ്റ്റോറീസ്

‘ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി’; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

കേരളം

മലയിടംതുരുത്ത് ഭൂതർക്കത്തിന് പരിഹാരമായി;തർക്കഭൂമിയിൽ തന്നെ അഞ്ച് സെന്റ് സ്ഥലം കൊടുക്കാൻ ധാരണയായി

ഏറ്റവും പുതിയത്

എൽഡിഎഫ് സർക്കാർ തീർപ്പാക്കിയ വിജിലൻസ് കേസുകൾ പുനഃപരിശോധിക്കാൻ വനംവകുപ്പ്

Recent Posts

  • കൊച്ചിയിൽ ഫൈറ്റ് മാസ്റ്റർ കാളിക്ക് നേരെ കല്ലേറ്; ആക്രമിച്ചത് ഗുണ്ടകളായ യൂസഫും സംഘവും
  • പുരുഷന്മാർക്ക് ഇന്ന് സൗജന്യ യാത്ര; എറണാകുളത്ത് വേറിട്ട പ്രതിഷേധവുമായി സ്വകാര്യ ബസുടമ
  • ശബരിമല സ്വർണക്കൊള്ള; എസ്ഐടിയുടെ കുറ്റപത്രത്തിൽ ന്യൂനതയുണ്ടെങ്കിൽ പുതിയ സംഘം അന്വേഷിക്കുമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ
  • സർക്കാരിന്റെ ‘പ്രിയദർശിനി’ക്ക് ഡബിൾ ബെൽ; സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ആദരവെന്ന് മുഖ്യമന്ത്രി
  • ടിനി ടോമിനെതിരായ പരാതി; നടി നീന കുറുപ്പിൻ്റെ മൊഴി എടുത്ത് പോലീസ്

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap