Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കൊച്ചിയിൽ ഫൈറ്റ് മാസ്റ്റർ കാളിക്ക് നേരെ കല്ലേറ്; ആക്രമിച്ചത് ഗുണ്ടകളായ യൂസഫും സംഘവുംപുരുഷന്മാർക്ക് ഇന്ന് സൗജന്യ യാത്ര; എറണാകുളത്ത് വേറിട്ട പ്രതിഷേധവുമായി സ്വകാര്യ ബസുടമശബരിമല സ്വർണക്കൊള്ള; എസ്ഐടിയുടെ കുറ്റപത്രത്തിൽ ന്യൂനതയുണ്ടെങ്കിൽ പുതിയ സംഘം അന്വേഷിക്കുമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻസർക്കാരിന്റെ ‘പ്രിയദർശിനി’ക്ക് ഡബിൾ ബെൽ; സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ആദരവെന്ന് മുഖ്യമന്ത്രിടിനി ടോമിനെതിരായ പരാതി; നടി നീന കുറുപ്പിൻ്റെ മൊഴി എടുത്ത് പോലീസ്പ്രിയദർശിനി പദ്ധതിക്ക് നാളെ തുടക്കം;ബസുകൾ തിരിച്ചറിയാൻ സ്റ്റിക്കർ പതിച്ചു‘ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി’; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍മലയിടംതുരുത്ത് ഭൂതർക്കത്തിന് പരിഹാരമായി;തർക്കഭൂമിയിൽ തന്നെ അഞ്ച് സെന്റ് സ്ഥലം കൊടുക്കാൻ ധാരണയായിഅധ്യാപകരുടെ ജോലി ഭാരം ഉയർത്തുന്നു; എയ്ഡഡ് കോളജുകളിലെ 1514 അധ്യാപക തസ്തിക വെട്ടിക്കുറച്ചതിൽ പ്രതിഷേധംആർഎസ്എസ് ശതാബ്ദി ആഘോഷത്തിൽ വൈസ് ചാൻസിലർമാർ പങ്കെടുത്ത സംഭവം;രാഷ്ട്രീയ വിവാദത്തിലേക്ക്നിപ; രോഗിയുടെ നില ഗുരുതരമായി തുടരുന്നു,പുതിയ കേസുകൾ ഇല്ല:മന്ത്രി കെ മുരളീധരൻനൈനിറ്റാളിൽ ഹോംസ്റ്റേ മാനേജരുടെ മകളെ പൊലീസുകാർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / തൃശൂരിൽ ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർ മരിച്ചു

ഏറ്റവും പുതിയത്

തൃശൂരിൽ ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർ മരിച്ചു

Merlin Bigtv Merlin Bigtv
June 14, 2026 1 min read
Share: Facebook Twitter WhatsApp Telegram
തൃശൂരിൽ ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർ മരിച്ചു

തൃശൂരിൽ കേരള വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർ മരിച്ചു. മേലൂർ സ്വദേശി പെരേപ്പാടൻ വീട്ടിൽ ജോസഫ് ആണ് മരിച്ചത്. കാടുകുറ്റി പഞ്ചായത്തിലെ വൈന്തലയിൽ പ്രവർത്തിക്കുന്ന കേരള വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണാണ് മരിച്ചത്.

രാത്രി 9.30ന് ഭക്ഷണം കഴിക്കുന്ന സമയത്താണ് ജോസഫിനെ കാണാനില്ലെന്ന കാര്യം സഹപ്രവർത്തകർ ശ്രദ്ധിച്ചത്. തുടർന്ന് ഫയർഫോഴ്സ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് ക്ലാരിഫയറിനുള്ളിൽ ജോസഫിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മാള ഫയർ ആൻഡ് റെസ്ക്യൂ സംഘം മൃതദേഹം പുറത്തെടുത്ത് ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാൽതെറ്റി ക്ലാരിഫയറിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

Tags:

#clarifier #death #Operator #water treatment plant
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

എറണാകുളം

കൊച്ചിയിൽ ഫൈറ്റ് മാസ്റ്റർ കാളിക്ക് നേരെ കല്ലേറ്; ആക്രമിച്ചത് ഗുണ്ടകളായ യൂസഫും സംഘവും

എറണാകുളം

പുരുഷന്മാർക്ക് ഇന്ന് സൗജന്യ യാത്ര; എറണാകുളത്ത് വേറിട്ട പ്രതിഷേധവുമായി സ്വകാര്യ ബസുടമ

ഏറ്റവും പുതിയത്

ശബരിമല സ്വർണക്കൊള്ള; എസ്ഐടിയുടെ കുറ്റപത്രത്തിൽ ന്യൂനതയുണ്ടെങ്കിൽ പുതിയ സംഘം അന്വേഷിക്കുമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ

Recent Posts

  • കൊച്ചിയിൽ ഫൈറ്റ് മാസ്റ്റർ കാളിക്ക് നേരെ കല്ലേറ്; ആക്രമിച്ചത് ഗുണ്ടകളായ യൂസഫും സംഘവും
  • പുരുഷന്മാർക്ക് ഇന്ന് സൗജന്യ യാത്ര; എറണാകുളത്ത് വേറിട്ട പ്രതിഷേധവുമായി സ്വകാര്യ ബസുടമ
  • ശബരിമല സ്വർണക്കൊള്ള; എസ്ഐടിയുടെ കുറ്റപത്രത്തിൽ ന്യൂനതയുണ്ടെങ്കിൽ പുതിയ സംഘം അന്വേഷിക്കുമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ
  • സർക്കാരിന്റെ ‘പ്രിയദർശിനി’ക്ക് ഡബിൾ ബെൽ; സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ആദരവെന്ന് മുഖ്യമന്ത്രി
  • ടിനി ടോമിനെതിരായ പരാതി; നടി നീന കുറുപ്പിൻ്റെ മൊഴി എടുത്ത് പോലീസ്

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap