Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / പരിഹാരമാകാതെ മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; ആയിരക്കണക്കിന് വിദ്യാർഥികൾ ആശങ്കയിൽ

ഏറ്റവും പുതിയത്

പരിഹാരമാകാതെ മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; ആയിരക്കണക്കിന് വിദ്യാർഥികൾ ആശങ്കയിൽ

Merlin Bigtv Merlin Bigtv
June 8, 2026 1 min read
Share: Facebook Twitter WhatsApp Telegram
പരിഹാരമാകാതെ മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; ആയിരക്കണക്കിന് വിദ്യാർഥികൾ ആശങ്കയിൽ

മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാനായില്ല. ആയിരക്കണക്കിന് വിദ്യാർഥികളുടെ തുടർപഠനമാണ് ആശങ്കയിൽ തുടരുന്നത്. സ്വകാര്യ മേഖലയിലെ സീറ്റുകൾ പരിഗണിച്ചാൽ പോലും ഇത്തവണ നാലായിരത്തിൽ അധികം വിദ്യാർഥികളുടെ തുടർപഠനം നിഷേധിക്കപ്പെടും.

ആശങ്ക ഒഴിയാതെ തുടരുകയാണ് മലപ്പുറം ജില്ലയിലെ ഹയർ സെക്കൻഡറി സീറ്റ് പ്രതിസന്ധി. ജില്ലയിൽ ഇത്തവണ അപേക്ഷകരുടെ എണ്ണത്തിൽ വലിയ വർധനവാണുള്ളത്. 82,678 വിദ്യാർഥികളാണ് ജില്ലയിൽ അപേക്ഷ നൽകിയത്. ഗവൺമെന്റ്, എയ്ഡഡ് മേഖലയിൽ ജില്ലയിൽ ആകെയുള്ളതാകട്ടെ 67,165 സീറ്റുകൾ മാത്രം. ഇതോടെ 15,513 വിദ്യാർത്ഥികളുടെ തുടർപഠനം പ്രതിസന്ധിയിലാകും.

ഇവർക്ക് ശേഷിക്കുന്ന ഏക ആശ്രയം വലിയ ഫീസ് നൽകി പഠിക്കേണ്ട സ്വകാര്യ മേഖലയാണ്. ജില്ലയിൽ സ്വകാര്യ മേഖലയിലുള്ളത് 10,700 സീറ്റുകളാണ്. ഈ സീറ്റുകൾ പരിഗണിച്ചാൽ ആകെയുള്ള സീറ്റുകളുടെ എണ്ണം 77,865 ആകും. പക്ഷേ, ഫീസ് നൽകി പഠിക്കേണ്ട ഈ സീറ്റുകൾ പരിഗണിച്ചാലും പ്രതിസന്ധി തീരില്ല.

4,813 വിദ്യാർഥികൾ അപ്പോഴും വിദ്യാലയത്തിന്റെ പടിക്ക് പുറത്താണ്. ഒരു ക്ലാസിൽ 65 വിദ്യാർഥികളെ വരെ കുത്തിനിറച്ച ശേഷമാണ് ഇപ്പോഴും പ്രതിസന്ധി തുടരുന്നത്. ജില്ലയിലെ സീറ്റ് പ്രതിസന്ധിക്ക് ഏക പരിഹാരം സ്ഥിര അധിക ബാച്ചുകൾ അനുവദിക്കുക എന്നതാണ്. സാമ്പത്തിക ബാധ്യത ആലോചിച്ച്, മാറി വരുന്ന സർക്കാരുകൾ അത് അനുവദിക്കാത്തതാണ് വർഷങ്ങളായി മലപ്പുറം ജില്ല പ്ലസ് വൺ സീറ്റുകളുടെ കാര്യത്തിൽ വലിയ വിവേചനം നേരിടുന്നതിന് കാരണം.

Tags:

#Higher Education #malappuram #Plus one #seat crisis #solution #students
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ഓണം അവധി; സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇന്ന് അടയ്ക്കും

ഏറ്റവും പുതിയത്

കേരളാ ക്രിക്കറ്റ് ലീഗിന് വർണാഭമായ തുടക്കം

ഏറ്റവും പുതിയത്

എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം

Recent Posts

  • സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
  • അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും
  • കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ
  • അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ
  • സിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap