Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / തോൽവിക്ക് പിന്നാലെ സി.പി.ഐയിൽ വീണ്ടും കലഹം; കൊല്ലം ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും നേർക്കുനേർ

കേരളം

തോൽവിക്ക് പിന്നാലെ സി.പി.ഐയിൽ വീണ്ടും കലഹം; കൊല്ലം ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും നേർക്കുനേർ

Jishitha Bigtv Jishitha Bigtv
June 5, 2026 1 min read
Share: Facebook Twitter WhatsApp Telegram
തോൽവിക്ക് പിന്നാലെ സി.പി.ഐയിൽ വീണ്ടും കലഹം; കൊല്ലം ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും നേർക്കുനേർ
പാർട്ടിയെ നിയന്ത്രിക്കുന്നത് കോക്കസുകൾ ആണെന്നും സംസ്ഥാന സെക്രട്ടറി കോക്കസുകളുടെ അടിമയെന്നുമായിരുന്നു അംഗങ്ങൾ നിലപാട്

നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണത്തെ ചൊല്ലി സി.പി.ഐയിൽ വീണ്ടും വിഭാഗീയ പോര് ശക്തമാകുന്നു. പാർട്ടിയുടെ ശക്തികേന്ദ്രമായ കൊല്ലത്ത് സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും തമ്മിലുള്ള ഭിന്നത പരസ്യ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.സ്ഥാനാർഥികളെ കെട്ടിയിറക്കിയ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് ആവശ്യമുയർന്നതാണ് പോരിൻ്റെ തുടക്കം.കൊല്ലം ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന ആവശ്യം ഒരു വിഭാഗം യോഗങ്ങളിൽ ഉയർത്തി.പാർട്ടിയിലെ വിഭാഗീയതയുടെ കേന്ദ്രബിന്ദു കൊല്ലം ജില്ലാ കമ്മിറ്റിയാണെന്ന വിമർശനവും സംസ്ഥാന നേതൃത്വത്തിലെ ചിലർ ഉന്നയിച്ചു.

ഇന്ത്യയിൽ സിപിഐയ്ക്ക് ഏറ്റവും കൂ ടുതൽ അംഗത്വമുള്ള കൊല്ലം ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയുമാണ് പരസ്പരം തോൽവിയിൽ പഴിചാരുന്നത്.നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണ൦ സംസ്ഥാന നേതൃത്വമെന്നും, പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് പിരിച്ച് വിടണമെന്ന വിമർശനങ്ങളെയും ചൊല്ലിയാണ് സി.പി.ഐ.യിൽ സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾ തമ്മിൽ പോര് തുടങ്ങിയത്. സംസ്ഥാന നേതൃത്വത്തിന് എതിരെ പിന്നീട് മണ്ഡലം കമ്മറ്റികളിൽ നിന്നും വിമർശനം ഉയർന്നു. എന്നാൽ ബോധപൂർവം മണ്ഡലം കമ്മിറ്റികളെക്കൊണ്ട് ഈ ആവശ്യം ഉന്നയിപ്പിച്ചെന്നാണ് പഴയ കാനം പക്ഷ നേതാക്കളുടെ വാദം.സംസ്ഥാന കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുന്നില്ലെന്നും മൂന്നുതവണ മത്സരിച്ച നേതാക്കൾ മത്സരിക്കാതെ മാറി നിൽക്കണമെന്ന സംസ്ഥാന സെൻറർ തീരുമാനം അട്ടിമറിക്കാൻ കൊല്ലത്ത് ജില്ല നേതൃത്വത്തിൻ്റെ അറിവോടെ ക്യാമ്പയിൻനടന്നുവെന്നുമാണ് കാനം വിഭാഗത്തിൻ്റെ ആരോപണം.എന്നാൽ സംസ്ഥാന നേതൃത്വം ഏകാധിപതികളെ പോലെ തീരുമാനം എടുക്കുന്നുവെന്നാണ് മറുവിഭാഗത്തിൻ്റെ വാദം . സംസ്ഥാനനേതൃത്തിന് എതിരെയുള്ള വിമർശനങ്ങളും സംസ്ഥാന സെക്രട്ടേറിയേറ്റ് പിരിച്ച് വിടണമെന്ന ആവശ്യവും ജില്ലാ നേതൃയോഗത്തിൽ രേഖയാക്കി അവതരിപ്പിക്കാനാണ് നിലവിൽ കാനം വിരുദ്ധ ചേരിയുടെ തീരുമാനം. പ്രശ്‌ന പരിഹാരത്തിന് മുതിർന്ന നേതാക്കളും ഇടപെടാൻ തയ്യാറാകാത്തതും ചേരി തിരിഞ്ഞുള്ള പോര് രൂക്ഷമാകാൻ ഇടയുണ്ട്.

 

Tags:

#internal fight #kerala niyamasabha election 2026 #kollam cpi
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap