Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി വേണമെന്ന അൻസിബയുടെ ആവശ്യം അംഗീകരിച്ചു; ശ്വേത മേനോൻ

എറണാകുളം

പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി വേണമെന്ന അൻസിബയുടെ ആവശ്യം അംഗീകരിച്ചു; ശ്വേത മേനോൻ

Jishitha Bigtv Jishitha Bigtv
June 3, 2026 1 min read
Share: Facebook Twitter WhatsApp Telegram
പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി വേണമെന്ന അൻസിബയുടെ ആവശ്യം അംഗീകരിച്ചു; ശ്വേത മേനോൻ
പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും ഉൾപ്പെടുത്തി അഞ്ചംഗ സമിതിയാണ് രൂപീകരിച്ചതെന്നും ഇവരെ ഒഴിവാക്കി പ്രത്യേക പാനൽ ഉണ്ടാക്കാനാകില്ലെന്നും ശ്വേതമേനോൻ വ്യക്തമാക്കി

പരാതി കേൾക്കാൻ സ്വതന്ത്ര സമിതി വേണമെന്ന അൻസിബയുടെ ആവശ്യം അംഗീകരിച്ചെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ അറിയിച്ചു. പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും ഉൾപ്പെടുത്തി അഞ്ചംഗ സമിതിയാണ് രൂപീകരിച്ചതെന്നും ഇവരെ ഒഴിവാക്കി പ്രത്യേക പാനൽ ഉണ്ടാക്കാനാകില്ലെന്നും ശ്വേതമേനോൻ വ്യക്തമാക്കി.സംഘടനയിലെ ആഭ്യന്തര വിഷയങ്ങൾ പരസ്യചർച്ചയാക്കിയ സംഭവത്തിൽ അഞ്ച് പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും ശ്വേത മേനോൻ പറഞ്ഞു. സംഘടനയിലെ സംഭാഷണങ്ങൾ ചോർത്തിയെന്ന ആരോപണത്തിലും വിശദീകരണം തേടും. തന്റെ ഭാഗത്ത് നിന്നാണ് ഓഡിയോ പുറത്തുപോയതെന്ന് കുക്കു പരമേശ്വരൻ സമ്മതിച്ചതായും ശ്വേത പ്രതികരിച്ചു.

“മാധ്യമങ്ങൾക്ക് വിവരങ്ങൾ ആരാണ് ചോർത്തുന്നതെന്ന് എല്ലാവർക്കും അറിയാം. നിലവിലെ ഭരണസമിതി നിരവധി നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ അതൊന്നും ചർച്ചയാകുന്നില്ല. 502 അംഗങ്ങളുള്ള ചെറിയ സംഘടനയാണ് ‘അമ്മ’. വാർത്തകൾ ഏകപക്ഷീയമാകരുത്,” എന്നും ശ്വേത മേനോൻ പറഞ്ഞു.അതേസമയം, നടൻ ടിനി ടോമിനെതിരെ അൻസിബ ഹസൻ ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകി. തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയതായും മതതീവ്രവാദിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതായുമാണ് അൻസിബയുടെ പരാതി.

‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചതിന് പിന്നാലെയാണ് ടിനി ടോമിനെതിരെ അൻസിബ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. സൈബർ ആക്രമണം, സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയ അധിക്ഷേപങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.വിഷയത്തിൽ വിശദീകരണം തേടി ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി അൻസിബയെ വിളിപ്പിച്ചിരുന്നുവെങ്കിലും അവർ ഹാജരായില്ല. ടിനി ടോം, കുക്കു പരമേശ്വരൻ എന്നിവരുടേയും വിശദീകരണം കമ്മിറ്റി രേഖപ്പെടുത്തും.അതേസമയം, ലക്ഷ്മിപ്രിയക്കെതിരായ അൻസിബയുടെ പരാതിയിൽ ഇരുവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.

Tags:

#amma association #Ansiba Hasan #Swetha menon #tini tom
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

എറണാകുളം

തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി

Recent Posts

  • സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
  • അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും
  • കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ
  • അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ
  • സിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap