Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / അടിയന്തര പ്രമേയം നിഷേധിച്ചു; നിയമസഭയിൽ പ്രതിപക്ഷ വാക്കൗട്ട്

കേരളം

അടിയന്തര പ്രമേയം നിഷേധിച്ചു; നിയമസഭയിൽ പ്രതിപക്ഷ വാക്കൗട്ട്

Jishitha Bigtv Jishitha Bigtv
June 3, 2026 1 min read
Share: Facebook Twitter WhatsApp Telegram
അടിയന്തര പ്രമേയം നിഷേധിച്ചു; നിയമസഭയിൽ പ്രതിപക്ഷ വാക്കൗട്ട്
കൂട്ട സ്ഥലം മാറ്റത്തിനെതിരെ അടിയന്തര പ്രമേയം; രണ്ടാം ദിവസവും അനുമതി നിഷേധിച്ചതോടെ സഭ വിട്ടിറങ്ങി പ്രതിപക്ഷം

സർക്കാർ ജീവനക്കാരെ അനധികൃതമായി സ്ഥലം മാറ്റുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.ഇതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപോയി.വി. ജോയ് അവതരിപ്പിച്ച പ്രമേയമാണ് സ്പീക്കർ അനുമതി നിഷേധിച്ചത്.സർക്കാർ ചുമതലയേറ്റതിന് മുൻപേ ആരംഭിച്ച സ്ഥലംമാറ്റ നടപടികൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചത്.എൻജിഒ അസോസിയേഷൻ ഭാരവാഹികളുടെ പരാതിയിൽ സ്ഥലംമാറ്റം നടത്തി എന്ന ഉത്തരവ് പ്രമേയാവതാരകൻ വി ജോയ് സഭയിൽ വായിച്ചു.

പുതിയ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം യാതൊരുവിധ മാനദണ്ഡങ്ങളു പാലിക്കാതെ 33 വകുപ്പുകളിലായി 207 ഉത്തരവുകളിലൂടെ 310 വനിതകൾ അടക്കമുള്ള ജീവനക്കാരെ ദൂരസ്ഥലങ്ങളിലേയ്ക്ക് മാറ്റിയെന്ന് വി ജോയ് ആരോപിച്ചു.എന്നാൽ പ്രതിപക്ഷ ആരോപണങ്ങളെ മന്ത്രി സണ്ണി ജോസഫ് ശക്തമായി എതിർത്തു.ഭരണസൗകര്യം ഉറപ്പാക്കുന്നതിനുള്ള സാധാരണ നടപടികളുടെ ഭാഗമാണെന്നും വിഷയത്തിൽ പ്രത്യേക വിവാദം ഇല്ലെന്നും സണ്ണി ജോസഫ് മറുപടി നൽകി.

മന്ത്രിയുടെ മറുപടിക്ക് പിന്നാലെ സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ രംഗത്തെത്തി.മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പ്രതികാര ബുദ്ധിയോടെയാണ് സ്‌ഥലം മാറ്റങ്ങൾ എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. അന്യായമായ സ്‌ഥലം മാറ്റങ്ങൾ റദ്ദാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. ചുരുങ്ങിയ കാലയളവിൽ രണ്ടായിരത്തോളം ജീവനക്കാരെ സ്ഥലം മാറ്റി.കുടുംബശ്രീയിൽ നോട്ടീസ് നൽകാതെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു.സ്ഥാപിത താൽപര്യക്കാരെ സംരക്ഷിക്കരുതെന്നും പിണറായി വിജയൻ പറഞ്ഞു.അധികാരത്തിൻ്റെ ഇടനാഴിയിൽ പവർ ബ്രോക്കർമാരും ദല്ലാളുമാരും ഇടം പിടിക്കുന്നതിന് ഇടയാകുന്നതാണ് ഇപ്പോഴത്തെ രീതിയെന്നും പിണറായി വിജയൻ ആരോപിച്ചു.മാനദണ്ഡങ്ങൾ മറികടന്ന് നടത്തിയ ഇത്തരം രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റങ്ങൾ ഉടനടി റദ്ദാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

Tags:

#16th kerala legislative assembly #adjournment motion #Pinarayi Vijayan #sunny joseph
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap