Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / മോഡലിംഗ് സെക്സ് റാക്കറ്റ് കേസ്; ഇവന്റ് മാനേജ്മെന്റ് കമ്പനികളുടെ കുടിപ്പകയെന്ന് ഗുണ്ടാനേതാവ് ഔറംഗസീബ്

ഏറ്റവും പുതിയത്

മോഡലിംഗ് സെക്സ് റാക്കറ്റ് കേസ്; ഇവന്റ് മാനേജ്മെന്റ് കമ്പനികളുടെ കുടിപ്പകയെന്ന് ഗുണ്ടാനേതാവ് ഔറംഗസീബ്

Merlin Bigtv Merlin Bigtv
May 31, 2026 1 min read
Share: Facebook Twitter WhatsApp Telegram
മോഡലിംഗ് സെക്സ് റാക്കറ്റ് കേസ്; ഇവന്റ് മാനേജ്മെന്റ് കമ്പനികളുടെ കുടിപ്പകയെന്ന് ഗുണ്ടാനേതാവ് ഔറംഗസീബ്

മോഡലിംഗിന്റെ മറവിൽ സെക്സ് റാക്കറ്റ് പ്രവർത്തനമെന്ന പരാതിക്ക് പിന്നിൽ ഇവന്റ് മാനേജ്മെന്റ് കമ്പനികളുടെ കുടിപ്പകയെന്ന് വെളിപ്പെടുത്തൽ. പരാതിക്കാരിയും ഗുണ്ടാനേതാവും സിന്ധുവിൽ നിന്ന് പണം ആവശ്യപ്പെട്ടുവെന്നും പണം നൽകാതെ വന്നതോടെയാണ് പരാതി എന്നും ഗുണ്ടാനേതാവ് ഔറഗസീബ് ബിഗ് ടിവിയോട് പറഞ്ഞു. പലവട്ടം സിന്ധുവിനെ ഭീഷണിപ്പെടുത്തി സംഘം പണം തട്ടിയെന്നും ഔറംഗസീബ് വെളിപ്പെടുത്തി.

ദുബായ് കേന്ദ്രീകരിച്ച് മോഡലിംഗിന്റെ മറവിൽ സെക്സ് റാക്കറ്റ് നടത്തിയെന്ന
പരാതിക്കും അറസ്റ്റിനും പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുകൾ. പരാതിക്ക് പിന്നിൽ തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘമാണെന്നാണ് വെളിപ്പെടുത്തൽ. ഇവന്റ് കമ്പനികളുടെ കുടിപ്പകയാണ് കാരണമെന്നും ഗുണ്ടാനേതാവ് ഔറംഗസീബ് പറഞ്ഞു. പരാതിക്കാരിയും ഗുണ്ടാസംഘവും ചേർന്ന് കേസിൽ പ്രതിയായ സിന്ധുവിനെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിട്ടുണ്ട് എന്നും ഔറംഗസീബ് ആരോപിക്കുന്നു.

കേസിൽ മൊഴി നൽകിയ പെൺകുട്ടികൾ ഇപ്പോൾ മറ്റൊരു ഇവന്റ് കമ്പനിയുടെ ഭാഗമാണ്. പരതിക്കാരി നാട്ടിലെത്തി പതിനേഴ് ദിവസത്തിന് ശേഷമാണ് പരാതി നൽകിയത്. പരാതിക്കാരിയെ കൊണ്ടുപോയതും തിരികെ കൊണ്ടുവന്നതും സിന്ധുവാണ് എന്നും ഔറംഗസീബ് പറയുന്നു. സിന്ധുവിനെ പരാതിക്കാരിയും ഗുണ്ടകളും ചേർന്ന് തട്ടിക്കൊണ്ടുപോയി മർദിച്ചു. സിന്ധുവിന്റെ ആഭരണങ്ങൾ ഉൾപ്പെടെ അപഹരിച്ചു. സിന്ധു പാലാരിവട്ടം സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല എന്നും ആരോപിക്കുന്നു.

Tags:

#Aurangzeb #event management #Modeling #sex racket #vendetta
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

ഏറ്റവും പുതിയത്

ഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നു

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap