Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ബിഗ് ടി.വി വാർത്തയ്ക്ക് പിന്നാലെ ഇടപെടൽ;തട്ടത്തുമല സ്കൂൾ കെട്ടിടത്തിലെ അപാകതകൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കേരളം

ബിഗ് ടി.വി വാർത്തയ്ക്ക് പിന്നാലെ ഇടപെടൽ;തട്ടത്തുമല സ്കൂൾ കെട്ടിടത്തിലെ അപാകതകൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Jishitha Bigtv Jishitha Bigtv
May 30, 2026 1 min read
Share: Facebook Twitter WhatsApp Telegram
ബിഗ് ടി.വി വാർത്തയ്ക്ക് പിന്നാലെ ഇടപെടൽ;തട്ടത്തുമല സ്കൂൾ കെട്ടിടത്തിലെ അപാകതകൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
തട്ടത്തുമല സ്കൂൾ കെട്ടിട വിവാദത്തിൽ അപാകതകൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം തട്ടത്തുമല ഹയർ സെക്കൻഡറി സ്കൂളിൽ ഊരാളുങ്കൽ കൺസ്ട്രക്ഷൻസ് നിർമിച്ച കെട്ടിടത്തിലെ അപാകതകൾ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. ബിഗ് ടി.വി വാർത്തയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. നിർമാണത്തിൽ കരാർ കമ്പനിയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയാൽ പിഴ ഈടാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.ഊരാളുങ്കൽ കൺസ്ട്രക്ഷൻസ് നിർമിച്ച സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് ലഭിക്കാത്തതും നിർമാണത്തിലെ ബലക്ഷയവും സംബന്ധിച്ച വാർത്ത ബിഗ് ടി.വി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടത്. കരാർ കമ്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെങ്കിൽ സാമ്പത്തിക ബാധ്യത അവരിൽ നിന്ന് ഈടാക്കുമെന്നും, മറ്റ് കാരണങ്ങളുണ്ടെങ്കിൽ അവയും വിശദമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം തട്ടത്തുമല ഹയർ സെക്കൻഡറി സ്കൂളിൽ ഏകദേശം നാല് കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടമാണ് നിലവിൽ ഉപയോഗശൂന്യമായി തുടരുന്നത്. സ്കൂൾ ഗ്രൗണ്ട് ഇടിച്ചു നിരത്തി നിർമിച്ച കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നു.2019-ൽ പഴയ ലാബ് കെട്ടിടത്തിന് പകരമായി പുതിയ കെട്ടിടം നിർമിക്കാൻ പി.ടി.എ തീരുമാനമെടുത്തിരുന്നു. തുടർന്ന് ഊരാളുങ്കൽ കൺസ്ട്രക്ഷൻസ് മൂന്ന് നില കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചു. എന്നാൽ നിർമാണം പകുതിയായ ഘട്ടത്തിൽ തന്നെ ടെക്നിക്കൽ കമ്മിറ്റി ബലക്ഷയം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.നിലവിൽ കെട്ടിടത്തിന് ഫിറ്റ്നസ് ലഭിച്ചിട്ടില്ല. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ കെട്ടിടത്തിന്റെ സുരക്ഷയും ഉപയോഗക്ഷമതയും സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുകയാണ്. കെട്ടിടം ഉപയോഗപ്രദമാക്കി വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി കൈമാറുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

Tags:

#thattathumala school #uralungal labour contract cooperative society
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap