Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടിശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതിതൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളിനെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണംഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽനിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെപാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽവ്യാജ ഒപ്പിട്ട് സാമ്പത്തിക തിരിമറി; മുൻ എംഎൽഎ സി സി മുകുന്ദന്റെ പിഎയെ അറസ്റ്റ് ചെയ്യാതെ പൊലീസ്മഴ കനക്കും;നാലു ദിവസത്തിനകം കാലവർഷം കേരളത്തിലെത്തും,വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുഓപ്പറേഷൻ തൂഫാൻ :തിരുവനന്തപുരത്ത് ലഹരി പരിശോധന ശക്തം; നിരോധിത ഉൽപ്പന്നങ്ങൾ പിടികൂടി
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / കുക്കു പരമേശ്വരന് എതിരെ ഗുരുതര ആരോപണം;കമ്മീഷണർക്ക് പരാതി നൽകി മുൻ ഓഫീസ് സ്റ്റാഫ് അതുല്യ

ഏറ്റവും പുതിയത്

കുക്കു പരമേശ്വരന് എതിരെ ഗുരുതര ആരോപണം;കമ്മീഷണർക്ക് പരാതി നൽകി മുൻ ഓഫീസ് സ്റ്റാഫ് അതുല്യ

Jishitha Bigtv Jishitha Bigtv
May 29, 2026 1 min read
Share: Facebook Twitter WhatsApp Telegram
കുക്കു പരമേശ്വരന് എതിരെ ഗുരുതര ആരോപണം;കമ്മീഷണർക്ക് പരാതി നൽകി മുൻ ഓഫീസ് സ്റ്റാഫ് അതുല്യ
കുക്കു പരമേശ്വരനെതിരെ ​ഗുരുതര പരാതിയുമായി 'അമ്മ' ഓഫീസിലെ ജീവനക്കാരി, നീന കുറുപ്പ്, ഉണ്ണിശിവപാൽ എന്നിവർക്കെതിരെയും പരാതി നൽകി

അമ്മയിൽ ചേരിപ്പോര് രൂക്ഷമായിരിക്കെ എക്സിക്യൂട്ടീവ് അംഗങ്ങൾക്കെതിരെ  സിറ്റി പോലീസ് കമ്മീഷണർക്ക് വീണ്ടും പരാതി നൽകി ഓഫീസ് സ്റ്റാഫ് അതുല്യ.നീനാകുറുപ്പ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവർക്കെതിരെ ഫോണ്‍ സംഭാഷണങ്ങളും ശബ്ദരേഖകളും അടക്കമാണ് പരാതി. തനിക്കെതിരെ ഗൂഢാലോചന നടത്തിയ സംഭവവും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതും ഉള്‍പ്പെടുത്തിയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ജില്ലാ ലേബര്‍ ഓഫീസര്‍ക്കും അതുല്യ പരാതി നൽകിയത്.

തനിക്കെതിരെ അപകീർത്തികരമായ ബന്ധമുണ്ടെന്ന് പറയാന്‍ സെക്യൂരിറ്റി ജീവനക്കാരനെ കുക്കു പരമേശ്വരൻ നിർബന്ധിച്ചുവെന്നാണ് അതുല്യയുടെ ആരോപണം. ഉണ്ണി ശിവപാലിന് വേണ്ടി കുക്കു പരമേശ്വരൻ വഴിവിട്ട ഇടപെടലുകൾ നടത്തിയതായും പരാതിയിൽ പറയുന്നു. ഗൂഢാലോചനയും ഭീഷണിപ്പെടുത്തലും നടന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരൻ മുഹമ്മദ് സമ്മതിക്കുന്ന ഓഡിയോ സംഭാഷണവും അതുല്യ പുറത്തുവിട്ടിട്ടുണ്ട്.മുൻപ് തൊഴിൽ പീഡന പരാതി ഉയർന്നതിനെ തുടർന്ന് അതുല്യയെ ജനറൽ സെക്രട്ടറി പുറത്താക്കിയിരുന്നുവെങ്കിലും വിവാദം ശക്തമായതോടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഇടപെട്ട് ജോലിയിൽ തിരിച്ചെടുത്തിരുന്നു.സംഘടനയിലേത് ആഭ്യന്തര പ്രശ്നമായതിനാൽ ഇടപെടാൻ ആകില്ലെന്ന് മന്ത്രി പിസി വിഷ്ണുനാഥ് വ്യക്തമാക്കി.

അതേസമയം,ലക്ഷ്മി പ്രിയയുടെ പരാതിയിൽ ഹിൽപാലസ് വനിതാ സെൽ പോലീസ് അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി അൻസിബ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ തുടർനടപടിക്കായി ഡിജിപിക്ക് നിർദേശം നൽകി. അൻസിബയുടെ പരാതിയിൽ പ്രത്യേക സമിതി രൂപീകരിക്കണമെന്ന ആവശ്യം അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചിട്ടില്ല.  എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ വിഷയം പരിഹരിക്കാനാണ് നീക്കം.

 

Tags:

#amma association #Ansiba Hasan #Athullya #cuckoo parameswaran
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

ഏറ്റവും പുതിയത്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി

ഇടുക്കി

തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്

Recent Posts

  • വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി
  • ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു
  • സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി
  • തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്
  • മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap