Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ലഹരി വ്യാപനം തടയാൻ സ്വത്ത് കണ്ടുകെട്ടും, മദ്യം ഉപഭോഗം കുറയ്ക്കും, കേരളത്തെ തുറമുഖ കേന്ദ്രമാക്കി മാറ്റും

ഏറ്റവും പുതിയത്

ലഹരി വ്യാപനം തടയാൻ സ്വത്ത് കണ്ടുകെട്ടും, മദ്യം ഉപഭോഗം കുറയ്ക്കും, കേരളത്തെ തുറമുഖ കേന്ദ്രമാക്കി മാറ്റും

Merlin Bigtv Merlin Bigtv
May 29, 2026 1 min read
Share: Facebook Twitter WhatsApp Telegram
ലഹരി വ്യാപനം തടയാൻ സ്വത്ത് കണ്ടുകെട്ടും, മദ്യം ഉപഭോഗം കുറയ്ക്കും, കേരളത്തെ തുറമുഖ കേന്ദ്രമാക്കി മാറ്റും

ലഹരി വ്യാപനം തടയാൻ ബന്ധപ്പെട്ടവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് നയപ്രഖ്യാപന പ്രസംഗം. ഘട്ടംഘട്ടമായി മദ്യം ഉപഭോഗം കുറയ്ക്കും. തുറമുഖ കേന്ദ്രമാക്കി കേരളത്തെ മാറ്റും. വ്യോമയാന മേഖലയെ സമഗ്രമായി വികസിപ്പിക്കും എന്നും സ്വപ്ന പദ്ധതികളിൽ യുഡിഎഫ് സർക്കാർ നയം വ്യക്തമാക്കി.

തീരദേശം, നദികൾ, തടാകങ്ങൾ, അന്താരാഷ്ട്ര വിമാനത്താവളങ്ങൾ എന്നിവയുടെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തി ഒരു സംയോജിത വികസന പദ്ധതിയാണ് യുഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. സിവിൽ വ്യോമയാനത്തിന്റെ ഒരു പ്രധാന കേന്ദ്രമാക്കി കേരളത്തെ മാറ്റുമെന്നും യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം. ലഹരിമരുന്നുകളുടെ വിതരണ ശൃംഖലകൾ തകർക്കും. എൻ ഡി പി എസ് ആക്ട് കൃത്യമായി നടപ്പാക്കി ഇതിൽപ്പെട്ടവരുടെ ആസ്തി സ്ഥിരമായി മരവിപ്പിക്കുന്ന നടപടികളിലേക്ക് കടക്കും.

മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനും നഷ്ടപരിഹാര സംവിധാനങ്ങൾ മെച്ചപ്പെടുത്താനും പ്രത്യേക ശ്രദ്ധ നൽകും. വനിതാ കർഷകർക്ക് പ്രത്യേക കൈത്താങ്ങ്. പിന്നോക്ക വിഭാഗത്തിലെ വിദ്യാർത്ഥികൾക്കുൾപ്പെടെ വർധിപ്പിച്ച ഫെലോഷിപ്പുകൾ വിതരണം ചെയ്യും. സഹകരണ മേഖലയെ അഴിമതിമുക്തമാക്കാൻ സഹകരണ വിജിലൻസ് വിംഗ് രൂപീകരിക്കും. പ്രവാസി സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തും. മീഡിയ സിറ്റി തുടങ്ങും. പ്രധാന ക്ഷേത്രങ്ങളെ ഏകീകൃത തീർഥാടന സർക്യൂട്ട് ആക്കി മാറ്റുന്ന മലബാർ ടെംപിൾ പിൽഗ്രിം പ്രോജക്ട് നടപ്പാക്കും. എല്ലാ ജില്ലകളിലും പ്ലസ് ടു സീറ്റുകളുടെ എണ്ണം ആവശ്യകതയുടെ അടിസ്ഥാനത്തിൽ വർധിപ്പിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാർ ഉറപ്പ് നൽകി. മറ്റ് രാജ്യങ്ങളിലേക്കുള്ള അക്കാദമിക് പലായനം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

കൃത്രിമമായ വിലക്കയറ്റം തടയാൻ വില നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തും. സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെയും റേഷൻ കടകളുടെയും എണ്ണം വർധിപ്പിക്കും. പൊതുജനാരോഗ്യ മേഖല ആധുനികവത്കരിക്കും. വ്യവസായത്തിനായി ഒരു ലാൻഡ് ബാങ്ക് രൂപീകരിക്കും. ബൈപ്പാസുകളിൽ നാലുവരി പാത. കൃഷിഭൂമിയിൽ നിന്ന് കർഷകരെ ഇറക്കിവിടുന്നതിനുള്ള ശ്രമങ്ങൾക്ക് ശാശ്വത പരിഹാരമായി ഉപാധികൾ ഇല്ലാത്ത ഉടമസ്ഥാവകാശം എന്ന ആശയം നടപ്പിലാക്കും. നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമം സമഗ്രമായി പരിഷ്കരിക്കും. പട്ടികജാതി ഗുണഭോക്താക്കൾക്കുള്ള ഭവന സഹായത്തിൽ സമഗ്ര മാറ്റം നടപ്പാക്കും.

കായിക മേഖലയിൽ സമഗ്ര വികസനമാണ് സർക്കാരിന്റെ ലക്ഷ്യം. മെഡിക്കൽ വെൽനസ്, എക്കോ ടൂറിസം പ്രോത്സാഹിപ്പിക്കും. ട്രാൻസ്പോർട്ട് നെറ്റ്‌വർക്കുകൾ ജനകീയമാക്കാനും യുഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ജല ഉപയോഗം, കാലാവസ്ഥാ വ്യതിയാന പ്രതിരോധം, ഗുണനിലവാരം മെച്ചപ്പെടുത്തൽ എന്നിവയ്ക്കായി പുതിയ ജല നയം രൂപീകരിക്കുമെന്നും യുഡിഎഫ് സർക്കാർ നയം വ്യക്തമാക്കുന്നു.

Tags:

#alcohol consumption #drug addiction #port center #property
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap