Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചുഅൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയമെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റിവീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടിശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതിതൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളിനെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണംഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽനിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെപാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / വന്യമൃഗങ്ങളുടെ കണക്കെടുക്കാൻ വനംവകുപ്പ്; ആദ്യഘട്ട പദ്ധതി വയനാട്ടിൽ

ഏറ്റവും പുതിയത്

വന്യമൃഗങ്ങളുടെ കണക്കെടുക്കാൻ വനംവകുപ്പ്; ആദ്യഘട്ട പദ്ധതി വയനാട്ടിൽ

Merlin Bigtv Merlin Bigtv
May 29, 2026 1 min read
Share: Facebook Twitter WhatsApp Telegram
വന്യമൃഗങ്ങളുടെ കണക്കെടുക്കാൻ വനംവകുപ്പ്; ആദ്യഘട്ട പദ്ധതി വയനാട്ടിൽ

സംസ്ഥാനത്തെ വന്യമൃഗങ്ങളുടെ കണക്ക് ശേഖരിക്കാൻ തയ്യാറെടുത്ത് വനം വകുപ്പ്. വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ വനം മന്ത്രി ഷിബു ബേബി ജോൺ ആണ് കണക്കെടുപ്പിന് നിർദേശം നൽകിയത്. ആദ്യഘട്ടം വയനാട്ടിൽ പദ്ധതി നടപ്പാക്കും. വന്യജീവി ആക്രമണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വനമേഖലയിലെ വന്യമൃഗങ്ങളുടെ നിയന്ത്രണശേഷിയെക്കുറിച്ച് പഠനം നടത്താനാണ് വനം വകുപ്പ് ഒരുങ്ങുന്നത്. കടുവ, കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികളുടെ എണ്ണം വനവിസ്തൃതിക്ക് ഉൾക്കൊള്ളാനാകുന്നതിലും അധികമായെന്ന വാദം ഉയരുന്ന പശ്ചാത്തലത്തിലാണ് വനം മന്ത്രി ഷിബു ബേബി ജോൺ ഇടപെട്ട് കണക്കെടുക്കാൻ തീരുമാനിക്കുന്നത്. കേന്ദ്ര ഏജൻസിയായ വൈൽഡ് ലൈഫ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് പഠനം. വയനാട്ടിലെ കാടുകളിലാണ് ആദ്യഘട്ടത്തിൽ കണക്കെടുപ്പ് നടത്തുന്നത്.

മറ്റ് സംസ്ഥാനങ്ങളുമായി സഹകരിച്ചാകും വയനാട്ടിലെ വന്യജീവി വാഹകശേഷി പഠനമെന്നും മന്ത്രി പറഞ്ഞു. നിശ്ചിത വനമേഖലയിലെ സ്വാഭാവിക വിഭവങ്ങൾ ഉപയോഗിച്ച് പരമാവധി എത്ര വന്യജീവികൾക്ക് അതിജീവിക്കാനാകും എന്നതാണ് പ്രധാനമായും കണ്ടെത്തുന്നത്. വനത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന ഓരോ വന്യജീവികളുടെയും പരമാവധി സാന്ദ്രത എത്രയെന്നും പരിശോധിക്കും. വനത്തോട് ചേർന്ന് താമസിക്കുന്ന മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ വന്യജീവികളുടെ എണ്ണത്തിൻ്റെ സുരക്ഷിത പരിധിയും വിലയിരുത്തും. സംസ്ഥാനത്ത് നിലവിൽ നടന്നുവരുന്ന വന്യജീവി സർവേയിലെ വിവരങ്ങളും വാഹകശേഷി കണ്ടെത്തുന്നതിൽ നിർണായകമാകും. നേരത്തെ രാജ്യത്ത് രൺഥംഭോർ, കാസിരംഗ സങ്കേതങ്ങളിൽ വന്യമൃഗവാഹകശേഷി നിർണയിച്ചിരുന്നു. ഇതേ മാതൃകയിലാകും സംസ്ഥാനത്തും പഠനം നടത്തുക.

Tags:

#animal attack #data #forest department #wild animals
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി

ഏറ്റവും പുതിയത്

ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

ഏറ്റവും പുതിയത്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി

Recent Posts

  • മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
  • അൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയ
  • മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി
  • വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി
  • ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap