Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ജി സുകുമാരൻ നായർക്കെതിരെ ഹൈറേഞ്ച് എൻ എസ് എസ് യൂണിയൻ; സുകുമാരൻ നായർക്ക് മനോവൈകൃതമെന്ന് വിമർശനം

ഏറ്റവും പുതിയത്

ജി സുകുമാരൻ നായർക്കെതിരെ ഹൈറേഞ്ച് എൻ എസ് എസ് യൂണിയൻ; സുകുമാരൻ നായർക്ക് മനോവൈകൃതമെന്ന് വിമർശനം

BigTV News Desk BigTV News Desk
May 27, 2026 1 min read
Share: Facebook Twitter WhatsApp Telegram
ജി സുകുമാരൻ നായർക്കെതിരെ ഹൈറേഞ്ച് എൻ എസ് എസ് യൂണിയൻ; സുകുമാരൻ നായർക്ക് മനോവൈകൃതമെന്ന് വിമർശനം

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ ഇടുക്കിയിലെ വിമത വിഭാഗം വീണ്ടും രംഗത്ത്. സുകുമാരൻ നായർക്ക് മനോവൈകൃതമെന്ന് ഹൈറേഞ്ച് എൻ എസ് എസ് യൂണിയൻ ആരോപിച്ചു. മനോവൈകൃതം ബാധിച്ചയാളെ ചുമക്കേണ്ട അവസ്ഥയിലാണ് സംസ്ഥാനത്തെ നായന്മാരെന്നും യൂണിയൻ പ്രസിഡന്റ് ആക്ഷേപിച്ചു. ഏറെനാളുകളായി എൻഎസ്എസ് ജനറൽ സെക്രട്ടറിയുമായി ഇടഞ്ഞുനിൽക്കുകയാണ് ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ. യൂണിയന്റെ അമ്പത്തിനാലാമത് വാർഷിക പൊതുയോഗത്തിൽ സുകുമാരൻ നായരെ രൂക്ഷമായ ഭാഷയിലാണ് യൂണിയൻ പ്രസിഡന്റ് ആർ മണിക്കുട്ടൻ വിമർശിച്ചത്.

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവും എന്നുള്ള ഘട്ടത്തിൽ അതിന്ക ഴിവില്ലാത്തയാളാണെന്ന് പറഞ്ഞ് പതിനഞ്ച് വർഷങ്ങൾക്കു മുമ്പ് ചാനൽ അഭിമുഖത്തിൽ ഇരുന്ന് ആക്ഷേപിച്ചയാളാണ് സുകുമാരൻ നായർ. വിശ്വപൗരൻ എന്ന് മാധ്യമങ്ങൾ വാഴ്ത്തിയ ശശി തരൂരിനെ ഡെൽഹി നായർ എന്ന് വിളിച്ച് അധിക്ഷേപിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണനെ കറുത്ത നായർ എന്ന് പറഞ്ഞ് അവഹേളിച്ചു. കെ സി വേണുഗോപാലിനെ എല്ലാ തെരഞ്ഞെടുപ്പുകളിലും തോൽപ്പിക്കുവാൻ ശ്രമിച്ചു. വി ഡി സതീശനെ മുഖ്യമന്ത്രി ആക്കാതിരിക്കാൻ ജനറൽ സെക്രട്ടറി കളിച്ചുവെന്നും ആർ മണിക്കുട്ടൻ ആരോപിച്ചു

എൻഎസ്എസിന്റെ ഭൂമി വിൽക്കുകയും ബന്ധു നിയമനത്തിലൂടെ സ്വജനപക്ഷപാതം കാട്ടിയതുമെല്ലാം വിളിച്ചുപറഞ്ഞത് പുറത്ത് പോയ ഡയറക്ടർ ബോർഡ് മെമ്പർമാരാണ്. കരിമണൽ കൊള്ളയിൽ ജനറൽ സെക്രട്ടറിക്ക് പിഴ ഈടാക്കിയെന്നും മണിക്കുട്ടൻ കൂട്ടിച്ചേർത്തു.

Tags:

#G sukumaran nair #Highrange NSS union #Nair
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap