Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / പത്തനംതിട്ട ജനറൽ ആശുപത്രി നിർമാണം; ഗുണനിലവാരം ഉറപ്പാക്കാനായില്ലെന്ന് എഞ്ചിനീയർ, പണി വേഗം പൂർത്തിയാക്കാൻ മുകളിൽ നിന്ന് സമ്മർദം ഉണ്ടായെന്നും വെളിപ്പെടുത്തൽ

ഏറ്റവും പുതിയത്

പത്തനംതിട്ട ജനറൽ ആശുപത്രി നിർമാണം; ഗുണനിലവാരം ഉറപ്പാക്കാനായില്ലെന്ന് എഞ്ചിനീയർ, പണി വേഗം പൂർത്തിയാക്കാൻ മുകളിൽ നിന്ന് സമ്മർദം ഉണ്ടായെന്നും വെളിപ്പെടുത്തൽ

BigTV News Desk BigTV News Desk
May 24, 2026 1 min read
Share: Facebook Twitter WhatsApp Telegram
പത്തനംതിട്ട ജനറൽ ആശുപത്രി നിർമാണം; ഗുണനിലവാരം ഉറപ്പാക്കാനായില്ലെന്ന് എഞ്ചിനീയർ, പണി വേഗം പൂർത്തിയാക്കാൻ മുകളിൽ നിന്ന് സമ്മർദം ഉണ്ടായെന്നും വെളിപ്പെടുത്തൽ

പത്തനംതിട്ട ജനറൽ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ കെട്ടിട നിർമാണത്തിൽ നിലവാരം ഉറപ്പാക്കാൻ സാധിച്ചില്ലെന്ന് കിറ്റ്‌കോ എഞ്ചിനീയർ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉദ്ഘാടനത്തിനായി കെട്ടിട നിർമാണം വേഗത്തിലാക്കാൻ ഉന്നതങ്ങളിൽ നിന്ന് സമ്മർദമുണ്ടായിരുന്നുവെന്നും എച്ച്എംസി യോഗത്തിൽ എഞ്ചിനീയർ തുറന്ന് പറഞ്ഞു. എഞ്ചിനീയറുടെ തുറന്ന് പറച്ചിലിന്റെ അടിസ്ഥാനത്തിൽ നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കണക്കുകളും ഓഡിറ്റിന് വിധേയമാക്കാൻ ജില്ലാ പഞ്ചായത്ത്‌ തീരുമാനിച്ചു. വിശദമായ ഓഡിറ്റ് വേണമെന്ന് സ്ഥലം എംഎൽഎ അബിൻ വർക്കിയും ആവശ്യപ്പെട്ടു.

ഇഷിടിക നിരത്തൽ, സിമന്റ്‌ തേക്കൽ, പെയിന്റ് അടിക്കൽ- എല്ലാം നിമിഷനേരം കൊണ്ടാണ് നടത്തിയെടുത്തത്. പത്തനംതിട്ട ജനറൽ ആശുപത്രിയുടെ നിർമാണത്തിന്റെ അപാകത അന്നേ ചർച്ചയായതാണ്. തെരഞ്ഞെടുപ്പ് നടക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ രണ്ട് ബ്ലോക്കുകളുടെ ഉദ്ഘാടനമാണ് മാർച്ച്‌ 11ന് മുൻ മന്ത്രി വീണാ ജോർജ് നിർവഹിച്ചത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉന്നതങ്ങളിൽ നിന്നുണ്ടായ സമ്മർദം കൊണ്ടാണ് കെട്ടിട നിർമാണത്തിലെ നിലവാരം ഉറപ്പാക്കാൻ സാധിക്കാതെ പോയത് എന്ന് കിറ്റ്‌കോ എഞ്ചിനീയർ തുറന്ന് പറയുമ്പോൾ ആരാണ് സമ്മർദം ചെലുത്തിയത് എന്ന ചോദ്യം ഉയരുകയാണ്.

ജനറൽ ആശുപത്രിയുടെ ഒപി ബ്ലോക്കിന്റെയും ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെയും നിർമാണ ചുമതല കിറ്റ്‌കോയ്ക്ക് ആണ്. ഇന്നലെ ചേർന്ന ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി യോഗത്തിലെ കിറ്റ്‌കോ എഞ്ചിനീയറുടെ തുറന്നുപറച്ചിലിന്റെ പശ്ചാത്തലത്തിൽ വിശദമായ ഓഡിറ്റ് വേണമെന്ന് സ്ഥലം എംഎൽഎ അബിൻ വർക്കി ആവശ്യപ്പെട്ടു. നിർമാണവുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർദേശം നൽകിയിട്ടുണ്ട്.

Tags:

#construction #election stunt #Pathanamthitta general hospital #PR Work #veena george
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

ഏറ്റവും പുതിയത്

ഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നു

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap