Bigtv24x7
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
F L A S H   N E W S
LIVE NEWS
ഇറാൻ-അമേരിക്ക ചർച്ചയിൽ അനിശ്ചിതത്വം; ഇറാന്റെ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തത് നിർണായകമാകുംഓപ്പറേഷൻ എർത്ത് ഗാർഡ്:14 ഉദ്യോഗസ്ഥർ പിടിയിൽനെട്ടയം സംഘർഷം:പോലീസ് സ്റ്റേഷനിലേക്ക് ഹിന്ദുസംഘടനകളുടെ മാർച്ച്വോട്ടാവേശത്തിൽ അതിഥി തൊഴിലാളികൾ: കൂട്ടത്തോടെ നാട്ടിലേക്ക്, കേരളത്തിൽ പ്രതിസന്ധിബംഗാളും തമിഴ്നാടും മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്; ഇന്ന് കൊട്ടിക്കലാശംപി എസ് പ്രശാന്ത് വീണ്ടും ചോദ്യമുനയിൽ; നിർണായക നീക്കവുമായി എസ് ഐ ടിവോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുത്; നിർദ്ദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമുഖ്യമന്ത്രിയുടെ മകൻ്റെ ഗുരുവായൂർ സന്ദർശനം; സെക്യൂരിറ്റി ഉദ്യോഗസ്ഥൻ കഴുത്ത് പിടിച്ച് ഞെരിച്ചെന്ന് രാജു ഗുരുവായൂർജി സുധാകരനെ പിവി അൻവർ സന്ദർശിക്കുന്നു; പറവൂരിലെ വീട്ടിൽ കൂടിക്കാഴ്ചനെട്ടയത്തെ ബിജെപി-സിപിഐഎം സംഘർഷം; ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുംതീർത്താലും തീരാത്ത മുംബൈയുടെ പ്രശ്നങ്ങൾ; മികച്ച താരങ്ങളെ വിട്ടുകളഞ്ഞ ടാക്ടിക്കൽ ബ്ലണ്ടർഓപ്പറേഷൻ നുംഖോർ; കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം മൂന്നാറിൽ
BIGTV
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം

Press ESC to close

Home / ഏറ്റവും പുതിയത് / നെട്ടയത്തെ ബിജെപി-സിപിഐഎം സംഘർഷം; ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും

ഏറ്റവും പുതിയത്

നെട്ടയത്തെ ബിജെപി-സിപിഐഎം സംഘർഷം; ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും

BigTV News Desk BigTV News Desk
April 21, 2026 1 min read
Share: Facebook Twitter WhatsApp Telegram
നെട്ടയത്തെ ബിജെപി-സിപിഐഎം സംഘർഷം; ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും
നെട്ടയം സംഘർഷത്തിൽ ഹിന്ദുസംഘടനകളുടെ മാർച്ച് നടന്നു

തിരുവനന്തപുരം നെട്ടയത്തെ ബിജെപി-സിപിഐഎം സംഘർഷത്തിൽ കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. കഴിഞ്ഞദിവസം ആറ് ബിജെപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇടപ്പള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തിനുള്ളിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. അതേസമയം, സിപിഎം പ്രവർത്തകരായ ആരെയും പൊലീസ് പിടികൂടിയിട്ടില്ല.

നിലവിൽ 16 പേർക്കെതിരെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പൊലീസ് പെരുമാറുന്നത് ഏകപക്ഷീയമായാണ് പെരുമാറുന്നത് എന്ന് ബിജെപി ആരോപിച്ചു. ക്ഷേത്രത്തിൽ നിന്ന് പിടികൂടിയ ബിജെപി പ്രവർത്തകരെ മർദ്ദിച്ചു എന്ന് ആരോപിച്ച് ഇന്നലെ പൊലീസ് ക്യാമ്പിന് മുന്നിലും ആശുപത്രിയിലും ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു.

ഇടപഴിഞ്ഞി സുബ്രഹ്മണ്യം ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ആറ് പേരെ കഴിഞ്ഞ ദിവസം പൊലീസ് പിടി കൂടിയത്. ഇവരെ തിരുവനന്തപുരം എ ആർ ക്യാമ്പിലേക്ക് കൊണ്ടുവരും വഴി മർദ്ദിച്ചു എന്നാണ് ബിജെപിയുടെ ആരോപണം. കസ്റ്റഡിയിലെടുത്ത ആറ് പേരെയും ജനറൽ ഹോസ്പിറ്റലിലേക്ക് എത്തിച്ചിരുന്നു. ആശുപത്രിയിൽ തടിച്ചുകൂടിയ ബിജെപി പ്രവർത്തകർ പൊലീസിനെതിരെ പ്രതിഷേധിച്ചു.

കസ്റ്റഡിയിലായ രണ്ടുപേർ മുഖത്ത് പരിക്ക് പറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രിയാണ് വട്ടിയൂർക്കാവ് നെട്ടയം മലമുകളിൽ സിപിഎം ബിജെപി പ്രവർത്തകർ ചേരി തിരിഞ്ഞ് തമ്മിൽ തല്ലിയത്. മരക്കഷണങ്ങൾ കൊണ്ട് തമ്മിൽ തല്ലുകയും പരസ്പരം കരിങ്കൽ ചീളുകൾ വാരിയെറിയു ചെയ്തു. സംഭവസ്ഥലത്ത് എത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ച പൊലീസുകാർക്ക് അടിപിടിക്കിടയിൽ പരിക്കേറ്റു. ബിജെപി പ്രവർത്തകന്റെ കയ്യിലുണ്ടായിരുന്ന മരക്കഷണം കൊണ്ട് സിഐയുടെ ഇടതു കൈക്ക് അടിയേറ്റിരുന്നു. ഇതൊക്കെ ഉൾപ്പെടെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ക്ഷേത്രത്തിൽ കയറി പ്രവർത്തകരെ അറസ്റ്റ് ചെയ്തു, അകാരണമായി മർദ്ദിച്ചു തുടങ്ങിയ ചൂണ്ടിക്കാട്ടി ബിജെപി പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നാണ് നിലവിൽ അറിയിച്ചിട്ടുള്ളത്.

Tags:

#Arrest #BJP #CPIM
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

നെട്ടയം സംഘർഷം:പോലീസ് സ്റ്റേഷനിലേക്ക് ഹിന്ദുസംഘടനകളുടെ മാർച്ച്

ഇന്ത്യ

വോട്ടാവേശത്തിൽ അതിഥി തൊഴിലാളികൾ: കൂട്ടത്തോടെ നാട്ടിലേക്ക്, കേരളത്തിൽ പ്രതിസന്ധി

ഇന്ത്യ

ബംഗാളും തമിഴ്നാടും മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്; ഇന്ന് കൊട്ടിക്കലാശം

Recent Posts

  • ഇറാൻ-അമേരിക്ക ചർച്ചയിൽ അനിശ്ചിതത്വം; ഇറാന്റെ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തത് നിർണായകമാകും
  • ഓപ്പറേഷൻ എർത്ത് ഗാർഡ്:14 ഉദ്യോഗസ്ഥർ പിടിയിൽ
  • നെട്ടയം സംഘർഷം:പോലീസ് സ്റ്റേഷനിലേക്ക് ഹിന്ദുസംഘടനകളുടെ മാർച്ച്
  • വോട്ടാവേശത്തിൽ അതിഥി തൊഴിലാളികൾ: കൂട്ടത്തോടെ നാട്ടിലേക്ക്, കേരളത്തിൽ പ്രതിസന്ധി
  • ബംഗാളും തമിഴ്നാടും മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്; ഇന്ന് കൊട്ടിക്കലാശം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap