Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?മാസപ്പടി കേസിൽ വീണ ടി ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം; ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ രേഖകളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / കിഴക്കമ്പലം പാരിയത്തുകാവിൽ കുടിയൊഴിപ്പിക്കൽ സംഘർഷം; ജലപീരങ്കി പ്രയോഗത്തിന് പിന്നാലെ സർക്കാർ ഇടപെട്ട് നടപടി താൽക്കാലികമായി നിർത്തിവെച്ചു

എറണാകുളം

കിഴക്കമ്പലം പാരിയത്തുകാവിൽ കുടിയൊഴിപ്പിക്കൽ സംഘർഷം; ജലപീരങ്കി പ്രയോഗത്തിന് പിന്നാലെ സർക്കാർ ഇടപെട്ട് നടപടി താൽക്കാലികമായി നിർത്തിവെച്ചു

BigTV News Desk BigTV News Desk
May 20, 2026 1 min read
Share: Facebook Twitter WhatsApp Telegram
കിഴക്കമ്പലം പാരിയത്തുകാവിൽ കുടിയൊഴിപ്പിക്കൽ സംഘർഷം; ജലപീരങ്കി പ്രയോഗത്തിന് പിന്നാലെ സർക്കാർ ഇടപെട്ട് നടപടി താൽക്കാലികമായി നിർത്തിവെച്ചു
മലയിടംതുരുത്തിൽ കുടിയൊഴിപ്പിക്കൽ നടപടിക്കിടെ ഏറ്റുമുട്ടൽ; സമരക്കാർക്ക് നേരെ പോലീസ് നടപടി

എറണാകുളം കിഴക്കമ്പലം പാരിയത്തുകാവിൽ കോടതി ഉത്തരവിന്റ അടിസ്ഥാനത്തിൽ നടന്ന കുടിയൊഴിപ്പിക്കൽ നടപടിക്കിടെ സംഘർഷം. പോലീസിന്റെ ജലപീരങ്കി പ്രയോഗത്തിലും ബലപ്രയോഗത്തിലും നിരവധി പേർക്ക് പരുക്കേറ്റു. സംഘർഷം രൂക്ഷമായതോടെ സർക്കാർ ഇടപെട്ട് പോലീസ് നടപടി താൽക്കാലികമായി നിർത്തിവെച്ചു.
രാവിലെ  അഡ്വ. ജയപാലൻ കമ്മീഷൻ വൻ പോലീസ് സന്നാഹത്തോടെയാണ് സ്ഥലത്തെത്തിയത്.എട്ട് പട്ടികജാതി കുടുംബങ്ങളും സിപിഎം പ്രവർത്തകരും ചേർന്ന് കമ്മീഷനെ തടഞ്ഞു. ഉച്ചവരെ സമാധാനപരമായിരുന്ന സാഹചര്യം പിന്നീട് വഷളാകുകയായിരുന്നു. സമരപ്പന്തലിലേക്ക് പോലീസ് കയറി ജലപീരങ്കി പ്രയോഗിച്ചതോടെയാണ് പ്രതിഷേധം കടുത്തത്.കോടതി ഉത്തരവ് നടപ്പാക്കാൻ കമ്മീഷൻ എത്തുന്നത് പതിനഞ്ചാം തവണയാണ്.14 തവണയും ജനകീയ പ്രക്ഷോഭത്തെ തുടർന്ന് മടങ്ങി.സ്ത്രീകളെയും വയോധികരെയും ഉൾപ്പെടെ പോലീസ് ബലമായി നീക്കിയെന്നാണ് നാട്ടുകാരുടെ ആരോപണം.

അതേസമയം,കമ്മീഷന് വ്യക്തി താല്പര്യങ്ങൾ ഉണ്ടെന്ന സമരക്കാരുടെ ആരോപണം നിഷേധിച്ച അഡ്വ. ജയപാലൻ നടപടി പൂർത്തിയാക്കുമെന്ന് ആവർത്തിച്ചു.സംഘർഷം കൈവിട്ടു പോകുമെന്ന ഘട്ടത്തിലാണ് പോലീസ് ഇടപെടൽ നിർത്തിവയ്ക്കാൻ ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം എത്തിയത്.120 ൽ അധികം വർഷങ്ങളായി താമസിക്കുന്ന ഭൂമിയിൽ നിന്നാണ് 8 പട്ടികജാതി കുടുംബങ്ങൾ കുടിയിറക്കപ്പെടുന്നത്. ഇറക്കി വിട്ടാൽ പോകാൻ സ്ഥലമില്ലെന്നും സർക്കാർ പുനരധിവസിപ്പിക്കണം എന്നുമാണ് ഇവരുടെ ആവശ്യം.

Tags:

#clash #kizhakkambalam eviction
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

എറണാകുളം

അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്; കേസെടുക്കാനാകില്ലെന്ന് എസിപി റിപ്പോർട്ട്

എറണാകുളം

കോതമംഗലം സിഐക്കെതിരെ വധഭീഷണി; അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ്

എറണാകുളം

കൊച്ചി അവയവക്കടത്ത് കേസ്; ജില്ലാതല ഓതറൈസേഷൻ കമ്മിറ്റിയോട് വിവരങ്ങൾ തേടി പൊലീസ്

Recent Posts

  • നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്
  • ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ
  • നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
  • യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്
  • വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap