Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻ മർദിച്ച സംഭവം; പുനരന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

കേരളം

നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻ മർദിച്ച സംഭവം; പുനരന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

BigTV News Desk BigTV News Desk
May 18, 2026 1 min read
Share: Facebook Twitter WhatsApp Telegram
നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻ മർദിച്ച സംഭവം; പുനരന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. പുതിയ എസ് ഐ ടി കേസ് അന്വേഷിക്കും. പ്രഖ്യാപനത്തിൽ സന്തോഷമുണ്ടന്നും ആക്രമണത്തിൽ ഇരയായ പലരും കട്ടിലിൽ നിന്ന് എണീക്കാൻ പോലും പറ്റാത്ത സ്ഥിതിയിലാണന്നും എംഎൽഎ എ ഡി തോമസും അജയ് ജുവൽ കുര്യാക്കോസും ബിഗ് ടിവിയോട് പറഞ്ഞു.

2023ലെ നവകേരള യാത്ര അത്ര എളുപ്പത്തിൽ ആർക്കും മറക്കാനാകില്ല. പ്രത്യേകിച്ച് കോൺഗ്രസുകാർക്ക്. ആലപ്പുഴയിലും കണ്ണൂരിലും പ്രതിഷേധിച്ച യൂത്ത് കോൺ കോൺഗ്രസ് പ്രവർത്തകരെ വാഹനത്തിൽ നിന്നിറങ്ങി തല്ലാൻ മുന്നിൽ നിന്നത് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ആയിരുന്നു. വിവാദത്തിൽ രക്ഷയില്ലാതെ വന്നപ്പോൾ മുഖ്യനതിനെ രക്ഷാപ്രവർത്തനം എന്ന് പേരിട്ട് വിളിച്ചു. പരാതി നൽകിയപ്പോൾ അന്വേഷണം നടത്തിയത് അതേ മുഖ്യമന്ത്രിയുടെ കീഴിലെ പൊലീസായതിനാൽ അന്വേഷണ റിപ്പോർട്ടിൽ തെളിവില്ലായിരുന്നു. ഒടുവിൽ പരാതിക്കാർ കോടതിയിൽ അഭയം പ്രാപിച്ചു. പുനരന്വേഷണം നടത്താൻ ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതി 2024 നവംബർ എട്ടിന് ഉത്തരവിട്ടു. എൽഡിഎഫ് സർക്കാർ ഉത്തരവും അന്വേഷണവും എല്ലാം മറന്നതായി ഭാവിച്ചു. പക്ഷേ ദേഹം മുറിഞ്ഞ് ചോരയൊലിച്ച പ്രവർത്തകരും അവരുടെ കുടുംബവും അവരുടെ പാർട്ടിയും അത് കണ്ടുനിന്ന നാട്ടുകാരും ഒന്നും മറന്നില്ല. അവർ ആ സർക്കാരിനെ തോൽപ്പിച്ചു. അന്ന് ക്രൂരമർദനമേറ്റ് വാങ്ങിയ എ ഡി തോമസിനെ ആലപ്പുഴക്കാർ ജയിപ്പിച്ച് എംഎൽഎയാക്കി.

പുതിയ എസ് ഐ ടി സംഘം എത്തുന്നതോടെ സംഭവത്തിന്റെ വിവിധ ദൃശ്യങ്ങൾ, സാക്ഷിമൊഴികൾ, മുമ്പ് ശേഖരിച്ച തെളിവുകൾ എന്നിവ വീണ്ടും പരിശോധിക്കും. സുരക്ഷാ ഉദ്യോഗസ്ഥർ തങ്ങളുടെ പരിധി ലംഘിച്ചോ എന്നും ഗുരുതരമായി പരിക്കേൽപ്പിക്കാൻ മനഃപൂർവം ശ്രമിച്ചോ എന്നതും സംഘം അന്വേഷിക്കും.

Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap