Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കൊല്ലത്ത് വൻ ലഹരിവേട്ട;ഡോക്ടറുടെ വീട്ടിൽ നിന്ന് എംഡിഎംഎ ഗുളികകൾ പിടിക്കൂടി

കേരളം

കൊല്ലത്ത് വൻ ലഹരിവേട്ട;ഡോക്ടറുടെ വീട്ടിൽ നിന്ന് എംഡിഎംഎ ഗുളികകൾ പിടിക്കൂടി

BigTV News Desk BigTV News Desk
May 15, 2026 1 min read
Share: Facebook Twitter WhatsApp Telegram
കൊല്ലത്ത് വൻ ലഹരിവേട്ട;ഡോക്ടറുടെ വീട്ടിൽ നിന്ന്  എംഡിഎംഎ ഗുളികകൾ പിടിക്കൂടി
കളിപ്പാട്ടങ്ങൾക്കൊപ്പം ഒളിപ്പിച്ച നിലയിൽ 177 എംഡിഎംഎ ഗുളികകൾ കണ്ടെത്തി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്

കൊല്ലത്ത് ഡാൻസാഫ് സംഘത്തിന്റെ വൻ ലഹരി മരുന്ന് വേട്ട. ഡോക്ടറുടെ വീട്ടിൽ നിന്ന് തീവ്രത കൂടിയ എംഡിഎംഎ ഗുളികകൾ പിടിച്ചെടുത്തു. കൊറിയർ വഴി കച്ചവടം നടത്താൻ ശ്രമിച്ച 100 ഗ്രാമിലധികം എംഡിഎംഎയാണ് ഡാൻസാഫ് സംഘം വിദഗ്ദമായി
പിടികൂടിയത്.കൊല്ലത്തേക്ക് ഇൻഡോറിൽ നിന്ന് എംഡിഎംഎ യുമായി ഒരു യുവാവ് എത്തുന്നുവെന്ന രഹസ്യ വിവരമാണ് ഡാൻസാഫ് സംഘത്തിന് ലഭിച്ചത്.തുടർന്ന് അന്തർ സംസ്ഥാന വാഹനത്തിൽ എത്തിയ അമ്മൻനട സ്വദേശി വിഷ്ണുവിനെ കടപ്പാക്കടയിൽ വെച്ച് രാവിലെ ഡാൻസാഫ് സംഘം പിടികൂടി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് സുഹൃത്തായ പ്രണവിന്റെ വീട്ടിലേക്ക് എംഡിഎംഎ യുടെ പുതിയ രൂപത്തിലുള്ള ഗുളികകൾ കൊറിയർ ചെയ്തതായി വിഷ്ണു പറയുന്നത്. ഓലയിൽക്കടവിലെ പ്രണവിന്റെ വീട്ടിൽ എത്തി ഡാൻസഫ് സംഘം പരിശോധന നടത്തിയതോടെയാണ് ലഹരി മരുന്ന് പിടികൂടിയത്.കളിപ്പാട്ടങ്ങൾക്കൊപ്പം കൊറിയർ പാക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 177 എംഡിഎംഎ ഗുളികകളാണ് കണ്ടെത്തിയത്.

എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായ പ്രണവ് കഴിഞ്ഞ ദിവസം ഡോക്ടറായ മാതാപിതാക്കൾക്കൊപ്പം ബെഹറിനിലേക്ക് പോയിരുന്നു.വിഷ്ണു മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പ്രണവിന്റെ വീട്ടിലേക്ക് കൊറിയർ വഴി ലഹരി മരുന്ന് അയക്കുകയും തുടർന്ന് കച്ചവടം ഇരുവരും ചേർന്ന് നടത്തുകയുമാണ് പതിവെന്ന് പോലീസ് കണ്ടെത്തി. ഇടപാടിനെ കുറിച്ച് വീട്ടുകാർക്ക് അറിവ് ഉണ്ടായിരുന്നില്ല . സംഭവത്തിൽ ഡാൻസഫ് സംഘം കൂടുതൽ അന്വേഷണം നടത്തി വരികയാണ്.എംഡിഎംഎയുടെ പുതിയ രൂപത്തിലുള്ള ഗുളികൾ കൊല്ലത്ത് ആദ്യമായിയാണ് പിടികൂടുന്നത് . ഡാൻസാഫ് നടത്തിയ ബുദ്ധിപരമായ നീക്കമാണ് എം ഡി എം എ പിടികൂടാൻ സഹായിച്ചത്

 

Tags:

#drugs #Kollam #mdma
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap