Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
മലയിടംതുരുത്തിലെ പ്രശ്ന പരിഹാര സാധ്യത മങ്ങുന്നു; മന്ത്രിതല ചർച്ചയിൽ നിന്ന് ശങ്കരൻ നായരുടെ കുടുംബം പിന്മാറിഐപിഎസ് തലപ്പത്തെ അഴിച്ചുപണിയിൽ കടുത്ത അതൃപ്തിയിൽ ഉദ്യോഗസ്ഥർതിങ്കളാഴ്ച മുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; പ്രിയദർശിനി പദ്ധതിക്ക് തുടക്കംവിവാദ നിയമനം;ദേവസ്വം വകുപ്പ് സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി.പ്രദീപ് രാജി വച്ചുനിപ ജാഗ്രത; രാമനാട്ടുകരയിലെ 43കാരന്റെ നില ഗുരുതരമായി തുടരുന്നുഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച് എസ്ഐടിശമ്പള വിതരണത്തിനും ദൈനംദിന ചെലവുകൾക്കുമായി 5,600 കോടി കടമെടുത്ത് സർക്കാർനെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം: മൂന്നാം ഘട്ടം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

ഇന്ത്യ

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം: മൂന്നാം ഘട്ടം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

BigTV News Desk BigTV News Desk
May 14, 2026 1 min read
Share: Facebook Twitter WhatsApp Telegram
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം: മൂന്നാം ഘട്ടം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ മൂന്നാംഘട്ടത്തിന് തുടക്കമിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (SIR) മൂന്നാംഘട്ടം പ്രഖ്യാപിച്ചു. രാജ്യത്തെ 16 സംസ്ഥാനങ്ങളിലെയും 3 കേന്ദ്രഭരണ പ്രദേശങ്ങളിലെയും വോട്ടർ പട്ടിക പുതുക്കൽ നടപടികളാണ് ഈ ഘട്ടത്തിൽ നടക്കുക.ഹിമാചൽ പ്രദേശ് ,ജമ്മു കശ്മീർ,ലഡാക്ക്  എന്നിവിടങ്ങളിൽ എസ്ഐആർ പിന്നീട് നടത്തുമെന്ന് കമ്മിഷൻ അറിയിച്ചു. സെൻസസിന്റെ രണ്ടാംഘട്ട പുരോഗതിയും കാലാവസ്ഥാ സാഹചര്യങ്ങളും പരിഗണിച്ചായിരിക്കും അവിടങ്ങളിലെ നടപടികൾ ആരംഭിക്കുക.രാജ്യമൊട്ടാകെ ഏകദേശം 3.94 ലക്ഷം ബൂത്ത് ലെവൽ ഓഫീസർമാർ വീടുകൾ സന്ദർശിച്ച് വിവരശേഖരണം നടത്തും. 36.73 കോടി വോട്ടർമാരിലേക്ക് ഇവർ എത്തുമെന്നാണ് വിലയിരുത്തൽ. നിലവിൽ പുരോഗമിക്കുന്ന സെൻസസ് ഹൗസ് ലിസ്റ്റിംഗ് നടപടികളോടൊപ്പമാണ് വോട്ടർ പട്ടിക പുതുക്കലും നടക്കുന്നത്.

അർഹരായ എല്ലാ പൗരന്മാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുകയും, മരണപ്പെട്ടവരുടേയോ താമസം മാറിയവരുടേയോ പേരുകൾ ഒഴിവാക്കുകയും ചെയ്യുക എന്നതാണ് നടപടിയുടെ ലക്ഷ്യമെന്ന് കമ്മിഷൻ വ്യക്തമാക്കി.എസ്ഐആർ പ്രക്രിയയുടെ ആദ്യഘട്ടം 2025 ജൂൺ മുതൽ സെപ്റ്റംബർ വരെ ബിഹാറിൽ നടന്നു. രണ്ടാംഘട്ടം ഉത്തർ പ്രദേശ് , വെസ്റ്റ് ബംഗാൾ , അസം ഉൾപ്പെടെ 9 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പാക്കിയിരുന്നു

Tags:

#Election commission #SIR
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഇന്ത്യ

എണ്ണക്കപ്പലിന് നേരെ യുഎസ് ആക്രമണം; മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു

ഇന്ത്യ

ഡെൽഹി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുടെ കൊലപാതകം; പ്രതികളായ ദമ്പതികൾ ബംഗാളിൽ അറസ്റ്റിൽ

ഇന്ത്യ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പുനര്‍ മൂല്യനിര്‍ണയം; സ്വകാര്യ ഏജന്‍സിയായ കോഎംപ്റ്റ് തുടരും

Recent Posts

  • മലയിടംതുരുത്തിലെ പ്രശ്ന പരിഹാര സാധ്യത മങ്ങുന്നു; മന്ത്രിതല ചർച്ചയിൽ നിന്ന് ശങ്കരൻ നായരുടെ കുടുംബം പിന്മാറി
  • ഐപിഎസ് തലപ്പത്തെ അഴിച്ചുപണിയിൽ കടുത്ത അതൃപ്തിയിൽ ഉദ്യോഗസ്ഥർ
  • തിങ്കളാഴ്ച മുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; പ്രിയദർശിനി പദ്ധതിക്ക് തുടക്കം
  • വിവാദ നിയമനം;ദേവസ്വം വകുപ്പ് സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി.പ്രദീപ് രാജി വച്ചു
  • നിപ ജാഗ്രത; രാമനാട്ടുകരയിലെ 43കാരന്റെ നില ഗുരുതരമായി തുടരുന്നു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap