Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കാലതാമസം; കോൺഗ്രസിനെതിരെ എൻ.കെ. പ്രേമചന്ദ്രന്റെ വിമർശനം

കേരളം

മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കാലതാമസം; കോൺഗ്രസിനെതിരെ എൻ.കെ. പ്രേമചന്ദ്രന്റെ വിമർശനം

BigTV News Desk BigTV News Desk
May 13, 2026 1 min read
Share: Facebook Twitter WhatsApp Telegram
മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കാലതാമസം; കോൺഗ്രസിനെതിരെ എൻ.കെ. പ്രേമചന്ദ്രന്റെ വിമർശനം
മുഖ്യമന്ത്രി ചർച്ചകളിലെ നീണ്ട അനിശ്ചിതത്വം യുഡിഎഫ് വോട്ടർമാരിൽ നിരാശ സൃഷ്ടിച്ചുവെന്ന് എൻ.കെ. പ്രേമചന്ദ്രൻ

ആർഎസ്‌പി നേതാവും എംപിയുമായ എൻ.കെ പ്രേമചന്ദ്രൻ മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ഉണ്ടായ കാലതാമസത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. കോൺഗ്രസിനുള്ളിലെ നീണ്ടുനിൽക്കുന്ന ചർച്ചകൾ യുഡിഎഫ് വോട്ടർമാരിൽ നിരാശ സൃഷ്ടിച്ചുവെന്നും നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വം മുന്നണിക്ക് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.സി.പി.ഐ.എം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യേണ്ട സമയത്ത് യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളും ആരോപണ-പ്രത്യാരോപണങ്ങളും വിജയത്തിന്റെ തിളക്കം കെടുത്തിയെന്ന് പ്രേമചന്ദ്രൻ വിമർശിച്ചു. ഇത്തരം സാഹചര്യം മുന്നണിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി വിഷയത്തിൽ ഘടകകക്ഷികൾ നിലപാട് വ്യക്തമാക്കിയത് കോൺഗ്രസ് ഹൈക്കമാൻ്റിന്റെ ആവശ്യപ്രകാരമാണെന്നും, “അരുതാത്തത് ചെയ്തു” എന്ന തരത്തിലുള്ള എം.എം ഹസന്റെ പ്രതികരണം നിർഭാഗ്യകരമാണെന്നും എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.അതേസമയം, ഹൈക്കമാൻ്റ് പ്രഖ്യാപിക്കുന്ന ഏത് നേതാവിനെയും ആർഎസ്‌പി അംഗീകരിക്കുമെന്നും, ഘടകകക്ഷികൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ നേതൃത്വം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:

#cm discussion #congress govt #Nk premachandran #rsp
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap