Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?മാസപ്പടി കേസിൽ വീണ ടി ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം; ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ രേഖകളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / സ്പോർട്സ് / ആയുഷ് മാത്രയുടെ പരിക്ക് ഗുരുതരം; സീസണിൽ ഇനി കളിക്കുമോ എന്ന് സംശയം

സ്പോർട്സ്

ആയുഷ് മാത്രയുടെ പരിക്ക് ഗുരുതരം; സീസണിൽ ഇനി കളിക്കുമോ എന്ന് സംശയം

BigTV News Desk BigTV News Desk
April 19, 2026 1 min read
Share: Facebook Twitter WhatsApp Telegram
ആയുഷ് മാത്രയുടെ പരിക്ക് ഗുരുതരം; സീസണിൽ ഇനി കളിക്കുമോ എന്ന് സംശയം
ആയുഷ് മാത്രയുടെ പരിക്ക് ഗുരുതരം; സീസണിൽ ഇനി കളിക്കുമോ എന്ന് സംശയം

ചെന്നൈ സൂപ്പർ കിംഗ്സിന് കനത്ത തിരിച്ചടിയായി ആയുഷ് മാത്രെയുടെ പരിക്ക്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ് കളം വിട്ട താരം ഈ സീസണിൽ ഇനി കളിച്ചേക്കില്ലെന്നാണ് സൂചന. തുടഞരമ്പിനേറ്റ പരിക്ക് സാരമുള്ളതാണെന്നും ടീമിന് വലിയ നഷ്ടമാവുമെന്നും പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് തന്നെ മത്സരശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു.

സൺറൈസേഴ്സിനെതിരെ 13 പന്തിൽ 30 റൺസ് നേടി തകർത്തുകളിച്ചുകൊണ്ടിരിക്കെയാണ് മാത്രെ പരിക്കേറ്റ് പുറത്തുപോകുന്നത്. ഒരു ഡബിൾ ഓടിയതിന് ശേഷം താരം പരിക്കേറ്റ് വീഴുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ സംഘം എത്തുകയും പരിശോധനകൾക്ക് ശേഷം താരം ബാറ്റിംഗ് പുനരാരംഭിക്കുകയും ചെയ്തു. എന്നാൽ, പൂർണ ഫിറ്റല്ലാതെ ബാറ്റ് ചെയ്ത താരം വൈകാതെ പുറത്തായി. രണ്ട് പേരുടെ സഹായത്തോടെയാണ് താരം ഡ്രസിങ് റൂമിലേക്ക് തിരികെനടന്നത്.

മത്സരത്തിൽ 10 റൺസിനാണ് ചെന്നൈ പരാജയപ്പെട്ടത്. 195 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് 184 റൺസ് മാത്രമേ നേടാനായുള്ളൂ. 34 റൺസ് നേടിയ മാത്യു ഷോർട്ട് ആണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. ആറ് കളിയിൽ നാലും തോറ്റ ചെന്നൈയ്ക്ക് മാത്രെയുടെ പരിക്ക് കനത്ത തിരിച്ചടിയാണ്.

Tags:

#Chennai Super Kings #IPL 2026 #Sunrisers Hyderabad
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഇന്ത്യ

ഗാംഗുലിയുടെ സുരക്ഷ വെട്ടിക്കുറച്ച് ബംഗാൾ സർക്കാർ; Z കാറ്റഗറിയിൽ നിന്ന് Y കാറ്റഗറിയിലേക്ക് മാറ്റി

സ്പോർട്സ്

സഞ്ജു സാംസൺ ട്വന്റി 20 ടീം ക്യാപ്റ്റനായേക്കും

സ്പോർട്സ്

83 റൺസും അഞ്ച് ക്യാച്ചും കളിയിലെ താരവും; റിങ്കു സിംഗ് ഒറ്റക്ക് ജയിപ്പിച്ച കളി

Recent Posts

  • നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്
  • ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ
  • നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
  • യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്
  • വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap