Bigtv24x7
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
F L A S H   N E W S
LIVE NEWS
തമിഴ്നാട്ടിലെ പടക്കശാലയിൽ വൻ സ്ഫോടനം; കുട്ടികൾ ഉൾപ്പെടെ 21 മരണംടൗൺഷിപ്പിലെ വീടിന് വിള്ളൽ ഇല്ല; കോൺഗ്രസിന് കൊതിക്കെറുവ്: രൂക്ഷവിമർശനവുമായി വി വസീഫ്ആയുഷ് മാത്രയുടെ പരിക്ക് ഗുരുതരം; സീസണിൽ ഇനി കളിക്കുമോ എന്ന് സംശയംതൃശൂരിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റു; എട്ട് വയസ്സുകാരന് ദാരുണാന്ത്യം, പത്ത് വയസ്സുകാരൻ ചികിത്സയിൽഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്ത് ഇറാൻ; ആശങ്ക അറിയിച്ച് വിദേശകാര്യ സെക്രട്ടറിടൗൺഷിപ്പ് വീടുകളിലെ വിള്ളൽ: കെ രാജൻ്റെ പരിശോധന നാടകമെന്ന് വിഡി സതീശൻ; നിങ്ങൾ തറക്കല്ലിട്ട വീടെവിടെയെന്ന് വി ശിവൻ കുട്ടിവാഹനാപകടക്കേസിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്; ലഹരിപരിശോധന നടന്നത് പിറ്റേന്ന് മാത്രം‘വീട്ടമ്മമാർക്ക് 2500, ബിരുദധാരികൾക്ക് 4000, സൗജന്യ സിലിണ്ടർ; ടിവികെയുടെ വമ്പൻ പ്രഖ്യാപനങ്ങൾഭരണഘടനാ ഭേദഗതി ബില്ല് അവതരിപ്പിച്ച് കേന്ദ്രസർക്കാർ; എതിർത്ത് പ്രതിപക്ഷംറിസൾട്ട് വൈകും; SSLC, ഹയർസെക്കൻഡറി പരീക്ഷാഫല പ്രഖ്യാപനം നീട്ടിവെന്തുരുകി കേരളം; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്യുദ്ധവിരാമം അകലെയല്ല; അമേരിക്ക – ഇറാൻ രണ്ടാം വട്ട ചർച്ച പാകിസ്താനിൽ
BIGTV
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം

Press ESC to close

Home / ഏറ്റവും പുതിയത് / തൃശൂരിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റു; എട്ട് വയസ്സുകാരന് ദാരുണാന്ത്യം, പത്ത് വയസ്സുകാരൻ ചികിത്സയിൽ

ഏറ്റവും പുതിയത്

തൃശൂരിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റു; എട്ട് വയസ്സുകാരന് ദാരുണാന്ത്യം, പത്ത് വയസ്സുകാരൻ ചികിത്സയിൽ

BigTV News Desk BigTV News Desk
April 19, 2026 1 min read
Share: Facebook Twitter WhatsApp Telegram
തൃശൂരിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റു; എട്ട് വയസ്സുകാരന് ദാരുണാന്ത്യം, പത്ത് വയസ്സുകാരൻ ചികിത്സയിൽ
തൃശൂരിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റു; എട്ട് വയസ്സുകാരന് ദാരുണാന്ത്യം, പത്ത് വയസ്സുകാരൻ ചികിത്സയിൽ

തൃശൂർ കോടാലിയിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റു. എട്ടും പത്തും വയസ്സുള്ള കുട്ടികൾക്കാണ് കടിയേറ്റത്. പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ മരിച്ചു. കോടാലി വെള്ളികുളങ്ങര സ്വദേശി ആൾജോ ആണ് മരിച്ചത്. ആൾജോയുടെ സഹോദരൻ അനോഷ് അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. അനാഷിൻ്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.

ഈ മാസം 18ന് രാത്രി പള്ളി വികാരിയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തശേഷം വീട്ടിലെത്തിയ കാവുങ്ങൽ സിൽജോ ജോൺസി ദമ്പതികളുടെ മക്കളായ കുട്ടികൾക്കാണ് രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രാത്രി വീട്ടിലെത്തി കഴിച്ച ഷേയ്ക്ക് ആണ് പ്രശ്‌നമെന്ന് ആദ്യം കരുതി. പെട്ടന്ന് തന്നെ ചാലക്കുടി സെൻ്റ് ജോൺസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇളയ കുട്ടിയായ എട്ടുവയസുകാരൻ ആൾജോ മരിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ ഭക്ഷ്യവിഷബാധയല്ല പാമ്പുകടിയേറ്റാണ് മരണമെന്ന് ഡോക്ടർ കണ്ടെത്തി.

തുടർന്ന് നടത്തിയ പരിശോധനയിലാമ്മ് കുട്ടികൾ കിടന്ന തലയണയുടെ അടിയിൽനിന്ന് ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തിയത്. അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആൾജോയുടെ ജേഷ്ഠൻ അനോഷിൻ്റെ ആരോഗ്യനില ഗുരുതരമാണ്.

 

Tags:

#Brothers #Snake #Thrissur
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

ടൗൺഷിപ്പിലെ വീടിന് വിള്ളൽ ഇല്ല; കോൺഗ്രസിന് കൊതിക്കെറുവ്: രൂക്ഷവിമർശനവുമായി വി വസീഫ്

ഏറ്റവും പുതിയത്

ടൗൺഷിപ്പ് വീടുകളിലെ വിള്ളൽ: കെ രാജൻ്റെ പരിശോധന നാടകമെന്ന് വിഡി സതീശൻ; നിങ്ങൾ തറക്കല്ലിട്ട വീടെവിടെയെന്ന് വി ശിവൻ കുട്ടി

ഏറ്റവും പുതിയത്

വാഹനാപകടക്കേസിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്; ലഹരിപരിശോധന നടന്നത് പിറ്റേന്ന് മാത്രം

Recent Posts

  • തമിഴ്നാട്ടിലെ പടക്കശാലയിൽ വൻ സ്ഫോടനം; കുട്ടികൾ ഉൾപ്പെടെ 21 മരണം
  • ടൗൺഷിപ്പിലെ വീടിന് വിള്ളൽ ഇല്ല; കോൺഗ്രസിന് കൊതിക്കെറുവ്: രൂക്ഷവിമർശനവുമായി വി വസീഫ്
  • ആയുഷ് മാത്രയുടെ പരിക്ക് ഗുരുതരം; സീസണിൽ ഇനി കളിക്കുമോ എന്ന് സംശയം
  • തൃശൂരിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റു; എട്ട് വയസ്സുകാരന് ദാരുണാന്ത്യം, പത്ത് വയസ്സുകാരൻ ചികിത്സയിൽ
  • ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്ത് ഇറാൻ; ആശങ്ക അറിയിച്ച് വിദേശകാര്യ സെക്രട്ടറി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap