Bigtv24x7
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
F L A S H   N E W S
LIVE NEWS
തൃശൂരിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റു; എട്ട് വയസ്സുകാരന് ദാരുണാന്ത്യം, പത്ത് വയസ്സുകാരൻ ചികിത്സയിൽഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്ത് ഇറാൻ; ആശങ്ക അറിയിച്ച് വിദേശകാര്യ സെക്രട്ടറിടൗൺഷിപ്പ് വീടുകളിലെ വിള്ളൽ: കെ രാജൻ്റെ പരിശോധന നാടകമെന്ന് വിഡി സതീശൻ; നിങ്ങൾ തറക്കല്ലിട്ട വീടെവിടെയെന്ന് വി ശിവൻ കുട്ടിവാഹനാപകടക്കേസിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്; ലഹരിപരിശോധന നടന്നത് പിറ്റേന്ന് മാത്രം‘വീട്ടമ്മമാർക്ക് 2500, ബിരുദധാരികൾക്ക് 4000, സൗജന്യ സിലിണ്ടർ; ടിവികെയുടെ വമ്പൻ പ്രഖ്യാപനങ്ങൾഭരണഘടനാ ഭേദഗതി ബില്ല് അവതരിപ്പിച്ച് കേന്ദ്രസർക്കാർ; എതിർത്ത് പ്രതിപക്ഷംറിസൾട്ട് വൈകും; SSLC, ഹയർസെക്കൻഡറി പരീക്ഷാഫല പ്രഖ്യാപനം നീട്ടിവെന്തുരുകി കേരളം; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്യുദ്ധവിരാമം അകലെയല്ല; അമേരിക്ക – ഇറാൻ രണ്ടാം വട്ട ചർച്ച പാകിസ്താനിൽകോൺഗ്രസിൽ ‘മുഖ്യമന്ത്രി’ പോര്; ചേരിതിരിഞ്ഞ് നേതാക്കളും അനുയായികളുംതാൽക്കാലിക ആശ്വാസം; രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്‘ഇറാനെ ഇല്ലാതാക്കാൻ ഒറ്റ രാത്രി മതി, അത് നാളെ’; ട്രംപിന്റെ ഭീഷണി
BIGTV
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം

Press ESC to close

Home / ഏറ്റവും പുതിയത് / റിസൾട്ട് വൈകും; SSLC, ഹയർസെക്കൻഡറി പരീക്ഷാഫല പ്രഖ്യാപനം നീട്ടി

ഏറ്റവും പുതിയത്

റിസൾട്ട് വൈകും; SSLC, ഹയർസെക്കൻഡറി പരീക്ഷാഫല പ്രഖ്യാപനം നീട്ടി

BigTV News Desk BigTV News Desk
April 16, 2026 1 min read
Share: Facebook Twitter WhatsApp Telegram
റിസൾട്ട് വൈകും; SSLC, ഹയർസെക്കൻഡറി പരീക്ഷാഫല പ്രഖ്യാപനം നീട്ടി

സംസ്ഥാനത്തെ പത്താം ക്ലാസ്, ഹയർസെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതികളിൽ മാറ്റം. എസ്എസ്എൽസി പരീക്ഷ ഫലം മെയ് മൂന്നാം വാരവും പ്ലസ് ടു പരീക്ഷാ ഫലം മെയ് 25നും പ്രസിദ്ധീകരിക്കും. അധ്യാപകരുടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി പരിഗണിച്ചാണ് തീയതിയിൽ മാറ്റം.

മെയ് 8 -നായിരുന്നു നേരത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. മെയ് മൂന്നാം വാരം ഫലപ്രഖ്യാപനം നടത്തും. ആകെ 4,17,497 വിദ്യാർത്ഥികൾ ഈ വർഷം പരീക്ഷ എഴുതി. ഇന്ന് തുടങ്ങിയ മൂല്യനിർണ്ണയം മെയ് 2 ന് അവസാനിക്കും. സംസ്ഥാനത്ത് 72 കേന്ദ്രങ്ങളിലായാണ് മൂല്യനിർണയം നടത്തുക. പന്ത്രണ്ടായിരം അധ്യാപകരും ജീവനക്കാരും മൂല്യനിർണയത്തിന്റെ ഭാഗമാകും.

ഹയർസെക്കൻഡറി പരീക്ഷകളാകട്ടെ നേരത്തെ തീരുമാനിച്ച തീയതിയിൽ നിന്നും മൂന്നുദിവസം വൈകിയാണ് ഫലം പ്രഖ്യാപനം നടത്തുക. മെയ് 25 നാണ് പ്ലസ്ടൂ ഫലപ്രഖ്യാപനം.

അതേസമയം ജൂൺ 1 ന് തിങ്കളാഴ്ച സ്കൂളുകളിൽ പ്രവേശനോത്സവം നടക്കും.
ഒന്നാം ക്ലാസ്സ് അഡ്മിഷൻ മെയ് 22 മുതലാണ്. ഒന്നാം ക്ലാസ്സിലെ പ്രവേശനത്തിന് എഴുത്തു പരീക്ഷ ഉണ്ടായിരിക്കില്ല. സ്കൂൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പ് മെയ് 30 നകം പൂർത്തികരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പു നൽകി.

 

Tags:

#Exam Result #PLUS TWO #SSLC #V Sivankutty
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

തൃശൂരിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റു; എട്ട് വയസ്സുകാരന് ദാരുണാന്ത്യം, പത്ത് വയസ്സുകാരൻ ചികിത്സയിൽ

ഏറ്റവും പുതിയത്

ടൗൺഷിപ്പ് വീടുകളിലെ വിള്ളൽ: കെ രാജൻ്റെ പരിശോധന നാടകമെന്ന് വിഡി സതീശൻ; നിങ്ങൾ തറക്കല്ലിട്ട വീടെവിടെയെന്ന് വി ശിവൻ കുട്ടി

ഏറ്റവും പുതിയത്

വാഹനാപകടക്കേസിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്; ലഹരിപരിശോധന നടന്നത് പിറ്റേന്ന് മാത്രം

Recent Posts

  • തൃശൂരിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റു; എട്ട് വയസ്സുകാരന് ദാരുണാന്ത്യം, പത്ത് വയസ്സുകാരൻ ചികിത്സയിൽ
  • ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്ത് ഇറാൻ; ആശങ്ക അറിയിച്ച് വിദേശകാര്യ സെക്രട്ടറി
  • ടൗൺഷിപ്പ് വീടുകളിലെ വിള്ളൽ: കെ രാജൻ്റെ പരിശോധന നാടകമെന്ന് വിഡി സതീശൻ; നിങ്ങൾ തറക്കല്ലിട്ട വീടെവിടെയെന്ന് വി ശിവൻ കുട്ടി
  • വാഹനാപകടക്കേസിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്; ലഹരിപരിശോധന നടന്നത് പിറ്റേന്ന് മാത്രം
  • ‘വീട്ടമ്മമാർക്ക് 2500, ബിരുദധാരികൾക്ക് 4000, സൗജന്യ സിലിണ്ടർ; ടിവികെയുടെ വമ്പൻ പ്രഖ്യാപനങ്ങൾ

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap