Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / പിറന്നാൾ ദിനത്തിൽ തിരുപ്പതിയിൽ ദർശനം നടത്തി തൃഷ; വിജയ്‌യുടെ വിജയത്തിനായുള്ള പ്രാർഥനയെന്ന് ആരാധകർ

ഇന്ത്യ

പിറന്നാൾ ദിനത്തിൽ തിരുപ്പതിയിൽ ദർശനം നടത്തി തൃഷ; വിജയ്‌യുടെ വിജയത്തിനായുള്ള പ്രാർഥനയെന്ന് ആരാധകർ

BigTV News Desk BigTV News Desk
May 4, 2026 1 min read
Share: Facebook Twitter WhatsApp Telegram
പിറന്നാൾ ദിനത്തിൽ തിരുപ്പതിയിൽ ദർശനം നടത്തി തൃഷ; വിജയ്‌യുടെ വിജയത്തിനായുള്ള പ്രാർഥനയെന്ന് ആരാധകർ

തെന്നിന്ത്യൻ താരം തൃഷയുടെ തിരുപ്പതി ദർശനം തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെയാണ് വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (TVK) വിജയത്തിനായി താരം തിരുപ്പതിയിൽ എത്തിയതെന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്.

തന്റെ 43-ാം ജന്മദിനത്തിന്റെ തലേദിവസമാണ് തൃഷ ആത്മീയ യാത്ര നടത്തിയത്. ഞായറാഴ്ച രാത്രി തിരുപ്പതിയിലേക്കുള്ള യാത്രാ വീഡിയോ താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. തിങ്കളാഴ്ച രാവിലെ തിരുപ്പതി ക്ഷേത്രത്തിൽ പ്രാർഥന നടത്തുന്ന താരത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആരാധകരുടെ തിരക്കുകളിൽ നിന്ന് മാറി തികച്ചും ലളിതമായാണ് താരം ദർശനം നടത്തിയത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന നിർണായക ദിനത്തിൽ തന്നെ തൃഷ ദർശനത്തിന് എത്തിയത് വിജയ്‌യുടെ പാർട്ടിയോടുള്ള ഐക്യദാർഢ്യമാണെന്ന് ഒരു വിഭാഗം ആരാധകർ അവകാശപ്പെടുന്നു. ഏപ്രിൽ 23ന് വോട്ട് രേഖപ്പെടുത്തിയ ശേഷം തൃഷ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റും വലിയ ശ്രദ്ധ നേടിയിരുന്നു. തന്റെ ദീർഘകാല സുഹൃത്തും സഹപ്രവർത്തകനുമായ വിജയ്‌ക്കുള്ള രഹസ്യ പിന്തുണയാണ് ഇതെന്നാണ് ആരാധകർ അന്ന് വിലയിരുത്തിയത്.

ഈ വർഷം മാർച്ചിൽ ചെന്നൈയിൽ നടന്ന ഒരു വിവാഹ സത്കാരത്തിൽ വിജയ്‌യും തൃഷയും ഒന്നിച്ചെത്തിയ വീഡിയോകളും വൈറലായിരുന്നു. വിജയിയുടെ വിവാഹമോചന വാർത്തകൾക്ക് പിന്നാലെയായിരുന്നു ഈ പൊതുവേദിയിലെ സാന്നിധ്യം. 2025 ഡിസംബറിലാണ് വിജയ്‌യും ഭാര്യ സംഗീതയും വിവാഹമോചനത്തിന് അപേക്ഷ നൽകിയത്.

Tags:

#election #tirupati #trisha #TVK #Vijay
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഇന്ത്യ

ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര

ഇന്ത്യ

തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി; കെപിസിസി പരിശോധന, ചിറയിൻകീഴും ചിറ്റൂരും പ്രത്യേകം പരിശോധിക്കും

ഇന്ത്യ

പഹൽഗാം ഭീകരാക്രമണം; നാലാമനെയും വധിച്ച് സുരക്ഷാസേന

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap